സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി
................................

സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി | |
---|---|
![]() | |
വിലാസം | |
മണ്ണാർക്കാട് Thavalam പി.ഒ, , 678582 | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 04924 253008 |
ഇമെയിൽ | stgeorgeslpsattappady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21839 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sr.Lissymol |
അവസാനം തിരുത്തിയത് | |
08-08-2018 | St george's lps attappady |
ചരിത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ അഗളി പഞ്ചായത്തിൽ കളളമല വില്ലേജിനു കീഴിലാണ് സെന്റ് ജോർജ്ജസ്സ് എൽ.പി.സ്കൂൾ.സ്ഥിതി ചെയ്യുന്നത് . അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് പുതു തലമുറയെ നയിക്കാൻ ഒരു വിദ്യാലയം കൂടിയെ തീരു എന്ന തിരിച്ചറിവില് കളപ്പുരയ്ക്കൽ കുടുംബത്തിലെ അംഗമായ ശ്രീ . കെ . എ അബ്രഹം സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം റവ . ഫാദർ . വി . ജെ തോമസിന് ദാനമായി എഴുതി കൊടുത്തു. അദ്ദേഹത്തിൻെറ ശ്രമഫലമായി 1963-ല് ഒരു എൽ.പി.സ്കൂൾ ആരംഭിച്ചു. 1963 June 4 ന് ആനക്കൽ ഊരിലെ മുഡുക ഗോത്രത്തിൽ പ്പെട്ട എ . എസ് രങ്കി സ്കൂൾ റെക്കോഡിൽ സ്ഥാനം പിടിച്ചു. ആദ്യ വർഷത്തെ 90 വിദ്യാർത്ഥികളിൽ 50 പേർ പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ടവരായിരുന്നു
ചരിത്രം വഴി മാറുന്നു'
1964-ല് CMC സിസ്റ്റേഴ്സ് സെന്റ് ജോർജ്ജസ്സ് എൽ.പി.സ്കൂൾ ഫാദറിൽ നിന്നും വിലയ്ക്കു് വാങ്ങി.1965-ല് സ്കൂൾ രേഖകള് ആധികാരികമായി കൈമാറി. 1963 മുതല് 1971 വരെ യാത്രാ സൗകര്യങ്ങളുടെ അഭാവവും പ്രതീകൂല കാല്വസ്ഥയും മൂലം സ്ക്കൂളിൻെറ പുരോഗതി സാവധാനമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
എൽ.പി വിഭാഗത്തോടൊപ്പം തന്നെ പ്രീ-പ്രൈമറി വിഭാഗവും ഇവിടെ ഉണ്ട് . PTA യുടെ സഹകരണത്തോടെ ലഭ്യമാക്കിയ Laptop , Smart Class , Projector എന്നിവ ഉപയോഗിച്ച് എല്ലാ ക്ലാസുകളിലും ICT സാധ്യത പ്രയോജനപ്പെടുത്തുന്നു . എൽ.പി യില് 4 Smart Class ഉള്പ്പെടെ 13ക്ലാസ് മുറികളും ഒരു കംപ്യൂട്ടര് ലാബും ഒാഫീസ് മുറിയും സ്റ്റാഫ് മുറിയും കുുട്ടികള്ക്കായി പാര്ക്കും ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.935119,76.4137879|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|