അമലോത്ഭവ എൽ. പി. എസ്.
അമലോത്ഭവ എൽ. പി. എസ്. | |
---|---|
പ്രമാണം:46209 amalolbhava.jpg | |
വിലാസം | |
ആലപ്പുഴ ആലപ്പുഴപി.ഒ, , ആലപ്പുഴ 988504 | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 04772702426 , 7025463106 |
ഇമെയിൽ | amalolbhavalpspulincunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46209 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ.ഷാനി. പി .ജോർജ് |
അവസാനം തിരുത്തിയത് | |
08-08-2018 | Kuttanadu1 |
സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
ചരിത്രം
ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാന്പത്തികവും ധാർമ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാൽ സ്ഥാപിതമായ കേരള കർമ്മല സന്യാസിനി സമൂഹത്താൽ ആരംഭം കുറിക്കപ്പെട്ടതാണ് പുളിങ്കുന്ന് അമലോത്ഭവ എൽ.പി .സ്ക്കൂൾ. 1898 ൽ പ്രത്യേകം കെട്ടിയൊരുക്കിയ പന്തലിൽ സ്ഥാപിതമായ ഈ വിദ്യാലയം 1901 ൽ പുതിയ മഠത്തിൻറെ വരാന്തയിലേയ്ക്കും പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ 1909 ൽ നിർമ്മിക്കപ്പെട്ട പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റപ്പെടുകയുണ്ടായി. ആരംഭം മുതൽ ഇന്നുവരെ ഈ സ്ക്കൂളിൻറെ അധ്യക്ഷരായി പ്രവർത്തിച്ചത് സിസ്റ്റേഴ്സാണ്. 1948 ൽ സുവർണ ജൂബിലിയും 1998 ൽ ശതാബ്ധിയും ആഘോഷിച്ച ഈ വിദ്യാലയ മുത്തശി പുളിങ്കുന്നിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകി പ്രശോഭിക്കുന്നു. അർപ്പണ മനോഭാവമുള്ള അധ്യാപകരും നിർലോഭം സഹകരിക്കുന്ന രക്ഷകർത്താക്കളും സ്ക്കൂൾ മാനേജ്മെൻറും ചേർന്ന് ഈ വിദ്യാലയത്തെ പുരോഗതിയിലേയ്ക്കു നയിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
50 സെൻറ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു കന്പ്യൂട്ടർ റൂമും ഉണ്ട്. ഒരു ചെറിയ പൂന്തോട്ടവും ചെറിയ തോതിൽ പച്ചക്കറി കൃഷിയും ഉണ്ട്. കളിസ്ഥലമില്ലാത്തതിനാൽ അടുത്തുള്ള ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്ക്കൂളിൻറെ ഗ്രൗണ്ടിൽ കായിക പരിശീലനം നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ......
- ......
- ......
- .....
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.457257, 76.434925 | width=800px | zoom=16 }}