ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ
ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ | |
---|---|
വിലാസം | |
പാലസ് വാർഡ് പാലസ് വാർഡ്പി.ഒ, , 688011 | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 8907062216 |
ഇമെയിൽ | gghslpsalpy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35201 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീജ. കെ |
അവസാനം തിരുത്തിയത് | |
08-08-2018 | Mimma2018 |
ആലപ്പുഴ നഗരത്തിലെ..
== ചരിത്രം ==കിഴ്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന പ്രശസ്തമായ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതനവും കീർത്തി കേട്ടതുമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവ മോഡൽ എച്ച്.എസ്.എൽ.പി. സ്കൂൾ ആലപ്പുഴ.1896 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ കാലത്ത് കച്ചേരി വെളി സ്കൂൾ, കൊട്ടാരം സ്കൂൾ എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.സ്കൂളിന് തെക്കുവശത്തായി ദുർഗ്ഗാ ക്ഷേത്രം ഉണ്ട്.ആലപ്പുഴയുടെ പ്രൗഡി വിളിച്ചോതുന്ന കൊട്ടാരകെട്ടുകളും പൗരാണിക അലങ്കാരങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഈ സരസ്വതീക്ഷേത്രം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- എൻ.നാരായണപ്പണിക്കർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.വി.മോഹൻ കുമാർ.ഐ.എ.എസ്(പൊതുവിദ്യാഭ്യാസ ഡയറക്ടർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.497285, 76.339568 |zoom=13}}