സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/ടൂറിസം ക്ലബ്ബ്-17

20:46, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14055 (സംവാദം | സംഭാവനകൾ) (ടൂറിസം ക്ലബ്ബ്')
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബ്'

    ഈ സ്കൂളിൽ നിന്ന് എല്ലാ വർഷവും ടൂറിസം ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പഠന യാത്രകൾ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും ഏകദേശം നൂറിനടുത്ത് കുട്ടികൾ പഠന യാത്രയിൽ പങ്കെടുക്കുന്നു. ശ്രീ. സെബാസ്റ്റ്യൻ കെ. വി. ടൂറിസം ക്ലബ്ബിന് നേത്രത്വം നൽകുന്നു.