എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ
!- | സ്ഥലപ്പേര്= :ചൊവ്വള്ളൂ൪,പുളിയറക്കോണം. | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റി൯കര | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂള്‍ കോഡ്= 44026 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1952 | സ്കൂള്‍ വിലാസം=ചൊവ്വള്ളൂ൪,പുളിയറക്കോണം. | പിന് കോഡ്= 695573 | സ്കൂള്‍ ഫോണ്‍= 0471-2378865 | സ്കൂള്‍ ഇമെയില്‍= nsshschowalloor44026@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ഉപ ജില്ല=മങ്കട | ഭരണം വിഭാഗം=നായ൪ സ൪വ്വീസ് സൊസൈറ്റി | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= യൂപി , | | മാദ്ധ്യമം= മലയാളം ഇംഗ്ളീഷ്, | ആൺകുട്ടികളുടെ എണ്ണം=362 | പെൺകുട്ടികളുടെ എണ്ണം= 294 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 656 | അദ്ധ്യാപകരുടെ എണ്ണം= 26 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്= ബി.രാജേന്ദര൯ പിള്ള | പി.ടി.ഏ. പ്രസിഡണ്ട്= ജെ.ജനാ൪ദ്ധന൯ നായ൪ | സ്കൂള്‍ ചിത്രം= 18019 1.jpg | ചരിത്രം
1952-ല്‍ ചൊവ്വള്ളൂ൪ എന്ന പ്രദേശത്ത് നായ൪ സ൪വ്വീസ് സൊസൈറ്റി
മാനേജ്മെന്റിനു കീഴില്‍ ഒരൂ സ്കുള് സ്ഥാപിക്കുന്നതിനു വേണ്ടി ശാസ്തമംഗലം രാജാകേശവദാസ് എ൯ എസ്സ്എസ് എ ച്ചെ സ്സി ലെ അദ്ധ്യാപകനും ചൊവ്വള്ളൂ൪ നിവാസീയുമായ (ശീ .എം .ശിവശന്കര പിള്ളയെ അവിടൂത്തെ ആദൃപ്രധാന അദ്ധ്യാപകനായിരുന്ന (ശീ .കെ .ആ൪ .നാരായണ൯നായരൂടെ (.കെ .ആ൪ .സാ൪ )നി൪ദ്ദേശപ്രകാരം മാനേജ്മെന്റ് ചുമതലപ്പെടുത്തി .
ശ്ര ീ .ശിവശന്കര പിള്ള സാ൪ സ്കൂള്‍ സ്ഥാപിക്കൂന്നതിന് വേണ്ടി നാട്ടുകാരൂടെയൂം ജനപ്രധിനിധികൂടെയും വിപുലമായ ഒരൂ യോഗം വിളിച്ചൂകൂട്ടി.പൊതുയോഗം അദ്ദേഹത്തെ സെക്രട്ടിയായൂം വിളപ്പില്‍ ഗ്രാമ പ൯ചായത്തിലെ പ്രഥമ പ്രസിഡണ്ടായ ശ്ര ീ .ഭാസ്ക്കര൯നായരെ പ്രസിഡന്റായും തെരഞ്ഞെടുത്തു 15അംഗ സ്കുള്സ്ഥാപകകമ്മിറ്റി നിലവില്‍വന്നു . മംഗ്ളാവു വീട്ടില്‍ തായമ്മപിള്ള അവ൪കളില് നിന്നും 99വ൪ഷത്തെ പാട്ടത്തിനൂ ലഭിച്ച
ഒന്നര ഏക്ക൪ വസ്തുവില്നാട്ടുകാരില്നിന്നു ം ധനസമാഹരണം നടത്തി സ്കുള് സ്ഥാപിച്ചു
കെട്ടിട നി൪മ്മാണം പൂ൪ത്തിയായതോടെ ശ്ര ീ .ശിവശന്കര പിള്ള സാറിനെ ശാസ്തമംഗലത്തൂനിന്നു പ്രമോഷ൯ ട്രാ൯സ്ഫ൪ നല്കി സ്കുളി൯്റെ ആദൃ പ്രധാന അദ്ധ്യാപകനായി മാനേജ്മെന്റ് നിയമീച്ചൂ .ഓഫീസ് ആവശൃത്തിനായുള്ള കസേര ,മേശ ,തുടങ്ങിയ ഫ൪ണീച്ചറുകള് ശാസ്തമംഗലം സ്കുളില്‍ നിന്നും കെ .ആ൪ .സാ൪ സൗജനൃമായി നല്കി . ഡാ൪വിനായിരൂന്നൂ സ്കൂളി ന്റെ ആദൃത്തെ വിദ്ൃാ൪ഥി . 1962-ല്ഹൈസ്ക്കൂളായി ഉയ൪ത്തുന്നതിന് ഒരു ഏക്ക൪ എണ്പത്സെന്റ് സ്ഥലം കൂടെ വിലവാങ്ങി .1964-ല്ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടതോടെ കെട്ടിട നി൪മ്മാണപ്രവ൪ത്തനങ്ങള് നേരിട്ട് മാനേജ്മെന്റ് നി൪വഹിച്ചു.ശ്ര ീ .ശിവതാണുപിള്ളയായിരൂന്നൂ ഹൈസ്ക്കൂളി൯റെ ആദൃ പ്രധാന അദ്ധ്യാപക൯
സ്കുളിന്റെ മൂ൯ പര്ധാനാദ്ധയ്ാപക൪ 1.എം .ശിവശന്കര പിള്ള. 2.കെ.രാമക്കൂറുപ്പ്. 3.ജി.ആ൪.അച്ചൂതക്കൂറൂപ്പ്. 4.പി.മാധവ൯പിള്ള. 5.പി.കെ.അച്ചുത൯നായ൪. 6.എകെ.വാസൂദേവ൯നായ൪. (ലിസ്റ്റ്അപൂ൪ണ്ണം)
നാടോടി വിജ്ഞാനകോശം:
വിളപ്പില്ഗ്രാമപന്ചായത്തിലെ കരൂവിലാന്ചി വാ൪ഡില് ശാസ്താംപാറ എന്ന സ്ഥലം വളരെയധികം ടൂറിസ്റ്റ് പ്രാധാനൃമൂള്ള പ്രദേശമാണ്.ഗ്രാമീണ ടൂറിസത്തിലും റോപ്വേ ടൂറിസത്തിലും പ്രാധാനൃമൂള്ള 11 ഏക്ക൪ റവനൃ പൂറബോക്ക് സ്ഥലം ടൂറിസം മേഖലയായി പ്രഖൃപിച്ചിട്ടുണ്ട.സതൃസായിബാബയൂടെ കേരളആസ്ഥാനമായ മധൂവനം,ഏഷൃനെറ്റ്,പെന്പോള്അലിന്റ്ഫാക്ടറികള്എന്നിവ സ്കൂളിന് സമീപപ്രദേ ശത്താണ്
ഭൗതികസൗകര്യങ്ങള്
എത്തിച്ചേരാനുള്ള വഴി
1.കിഴക്കേകോട്ട. > വട്ടിയൂ൪ക്കാവ് > പുളിയറക്കോണം. > മൈലാടി >എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪ 2.കിഴക്കേകോട്ട. > പേയാട് >കൊല്ലംകോണം >മൈലാടി >എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪
3.നെടുമങ്ങാട് >കളത്തുകാല്‍ >ഇറയാംകോട് > കാപ്പിവിള >പുളിയറക്കോണം. > എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==നായ൪ സ൪വ്വീസ് സൊസൈറ്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മുന്‍ സാരഥികള്‍