ജി.എം.യു.പി.എസ് കാളികാവ് ബസാർ / പി.ടി.എ.ഭാരവാഹികൾ.
വിദ്യാലയത്തിന്റെ 2018- 19 വർഷത്തെ ജനറൽ പി.ടി.എ യോഗം ചേർന്നു.യോഗം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജീബ് ബാബു ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹാരിസ് സംസാരിച്ചു.യോഗത്തിൽ 2017-18 അധ്യയന വർഷത്തെ റിപ്പോർട്ട് ,വരവു ചിലവു കണക്ക് അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ്: മഹ്സൂം പുലത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദാലി എറമ്പത്ത് എസ്.എം.സി ചെയർമാൻ പി.അയ്യൂബ് എസ്.എം.സി വൈസ് ചെയർമാൻ ഹാരിസ് സോനു, എം.ടി.എ പ്രസിഡന്റ് സുഹ്റ പി വൈസ് പ്രസിഡൻറ് റംല വി.