ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:49, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കമ്പ്യൂട്ടർ ലാബ്

സ്കൂളിലെ മൂന്നു കമ്പ്യൂട്ടർ ലാബുകളിൽ രണ്ടു കമ്പ്യൂട്ടർ ലാബും'പമ്പ' ബ്ലോക്കിലാണ്.ഹയർ‍ സെക്കന്ററി കമ്പ്യൂട്ടർ ലാബ് 'ഗംഗ' ബ്ലോക്കിലാണ് .

സയൻസ് ലാബ്

എച്ച്.എസ‍് സയൻസ് (ഫിസിക്സ് &കെമിസ്ട്രി ) ലാബ് 'പമ്പ' ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു.
എച്ച്.എസ് ബയോളജി ലാബ്, ഹയർ‍ സെക്കന്ററി കെമിസ്ട്രി ലാബ് എന്നിവ 'യമുന'ബ്ലോക്കിലാണ്
ജ‍ൂനിയർ സയൻസ് ലാബ്, ബോട്ടണി-സുവോളജി ലാബ് എന്നിവ പെരിയാർ ബ്ലോക്കിലും സ്ഥിതി ചെയ്യുന്നു