എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/വിദ്യാരംഗം-17
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നതിനായി ഒരു കമ്മിററിയെ രൂപികരിച്ചിട്ടുണ്ട്. മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലാസ്സടിസ്ഥാനത്തിലുളള യോഗത്തിനായി മാററിവെച്ചിരിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുമർപത്രം,പോസ്ററർ,കവിത,ക്വിസ് എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തിവരുന്നുണ്ട്. ഉപജില്ലാടിസ് ഥാനത്തിൽ യു.പി,ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ കുട്ടികൾ മത്സരത്തിന് പങ്കെടുക്കുകയും ഉന്നതവിജയം കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്