സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി
സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി | |
---|---|
വിലാസം | |
വരന്തരപ്പിള്ളി സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. വരന്തരപ്പിള്ളി,തൃശ്ശൂർ , 680 303 | |
സ്ഥാപിതം | 04 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0480 2761775 |
ഇമെയിൽ | piusxthcupsvply@gmail.com |
വെബ്‍സൈറ്റ് | www.stpiusxthschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22267 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP & UP |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.ലിസ് ലെറ്റ് |
അവസാനം തിരുത്തിയത് | |
01-08-2018 | സിയ |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. വരന്തരപ്പിള്ളി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 61 വർഷങ്ങൾ പിന്നിടുകയാണ്. 1956 ജൂൺ നാലിനായിരുന്നു സെൻറ്. പയസീന്റെ നാമധേയത്തിലുള്ള സ്കൂൂളിൻറെ പിറവി. 1960 ജൂലൈയ് 1-ാം തിയതി പ്രൈമറി വിഭാഗം ഒന്നാം ക്ലാസ്സ് ആരംഭിച്ചുു. 1964 ആയപ്പോഴേക്കുും 14 ക്ലാസ്സുകൾ അടങ്ങുന്ന യു. പി സ്കൂൂളായി മാറി. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് 1993 ൽ ഏഴു ക്ലാസ്സുമുറികൾ കൂടി പുതുതായി പണ് തീർത്തു. 1994 മാർച്ചിൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ഈ വിദ്യാലയം നേടുകയുണണ്ടായി. 2001 ജൂണിൽ Computer പഠനം ആരംഭിച്ചു. 2003 ജൂണിൽ English Medium Aided School ആരംഭിച്ചു. 2005 മാർച്ചിൽ വീണ്ടും ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2005 ആഗസ്റ്റിൽ Golden Jubilee സ്മാരക മന്ദിര ശിലാ സ്ഥാപനം നിർവ്വഹിച്ചു. 2005 ആഗസ്റ്റിൽ ചേർപ്പ് ഉപജില്ലയിലെ ശുചിത്വം യു. പി വിഭാഗം അവാർഡ് ലഭിച്ചു. 2005 ൽ തന്നെ ഹരിത വിദ്യാലയ അവാർഡും കരസ്ഥമാക്കി. 2006 ഫെബ്റുവരിയിൽ Golden Jubilee ആഘോഷം ഗംഭീരമാക്കി. 2007 മാർച്ചിൽബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2012 മാർച്ചിൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2014 മാർച്ചിൽ തൃശൂർ അതിരൂപത കാത്തലിക് Teachers Guild best unit trophy യും സ്വന്തമാക്കി.
ഭൗതികസൗകര്യങ്ങൾ
ഇന്ന് 24 Division കളും ആയിരത്തിൽ പരം വിദ്യാർത്ഥികളും 29 അദ്ധ്യാപകരും ഒരു അനദ്ധ്യാപികയും അടങ്ങുന്ന വലിയ യു. പി സ്കൂൂളായി സെൻറ്. പയസ് മാറി. ഹെഡ്മിസ്ട്രായി സി. ലിസ് ലെറ്റിൻറ നേതൃത്വത്തിൽ PTA President Sr.Benny Manuval M PTA President Smt.Hafsa Rashid എന്നീവരുടെ പിൻതുണയോടെ കുരുന്നുകളിൽ സർഗ്ഗവാസനകളെ തൊട്ടുണർത്തി നവീന സാങ്കേതിക വിദ്യയിൽ പരിശീലനം നൽകി നേട്ടങ്ങൾ കൊയ്തെടുത്ത് സെൻറ്. പയസ് മുന്നേറുകയാണ്.പ്രകൃതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ പൂന്തോട്ട നിർമ്മാണം, ഔഷധ സസ്യ പരിപാലനം, നക്ഷത്രവനം പദ്ധതി, പച്ചക്കറി തോട്ട നിർമ്മാണം എന്നിവ വ്ദ്ധ്യാർത്ഥികൾ ചെയ്തുവരുന്നു. ശാസ്ത് മേളകളിലും കായിക മേളകളിലും ഗണിത മേളകളിലും വിദ്യാർത്ഥികൾ ധാരാളം പുരസ്കാരങ്ങൾ നേടി വരുന്നു. നല്ല പാഠം ക്ലബിൻറെ നേതൃത്വത്തിൽ കാരുണ്യപ്രവർത്തികൾ ചെയ്തുവരുന്നു.അക്ഷര പെരുമ വിദ്യാർത്ഥികളെ മലയാളത്തെ സ്നേഹിക്കാൻ സഹായിച്ചു. യു.പി ക്ലാസ്സുുകൾ എല്ലാം സ്മാർട്ട് ക്ലാസ്സുുറൂമുകളാണ്. L C D Project ഉം വിദ്യാലയത്തിന് സ്വന്തമായുട്ടുുണ്ട്. മാറി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ വേണ്ട വിധം ഉൾകൊണ്ട് കാലത്തിനൊത്ത് വളർന്ന് ഉന്നതിയിലേക്ക് കുതിച്ചുയരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറി കൃഷി,നൃത്തസംഗീത ക്ലാസ്സുകൾ,ശാസ്ത്രഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയമേളകളിലെ സജീവ പങ്ങാളിതം,കായികം,കലാമേളകൾ,കരാട്ടെ
മുൻ സാരഥികൾ
പി.ടി.എ. പ്രസിഡൻറ്, 2017-18 അദ്ധ്യായന വർഷം - ശ്രീ. ബെന്നി മാനുവൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.52132,76.20108|zoom=15}}