ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govthssmylachal (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ
വിലാസം
മൈലച്ചല്

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Govthssmylachal




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1876 മൈലച്ചല് പ്റദേശത്തിലെ കാഞ്ഞില കുടുംബം ദാനമായി നല്കിയ 50 സെന്റ് വസ്തുവില് ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1889_ല് സറ്ക്കാറ് ഈ വിദ്യാലയം ഏറ്റെടുത്തു൰പഴമകൊണ്ട് നെയ്യാററിന്കര താലൂക്കിലെ രണ്ടാമത്തെ വിദ്യാലയമാണിത്൰1962 വരെ സറ്ക്കാറ് എല്പി൰സ്കൂളായി ഈ വിദ്യാലയം പ്റവറ്ത്തിച്ചു൰1962-ല് ഈ സ്കൂള് യു൰പി൰ആയി അപ്ഗ്രേഡ്ചെയ്തു൰1795-ല് ഈ വിദ്യാലയത്തെ ഹൈസ്കൂള് ആക്കാനുള്ള ശ്റമങ്ങള് ആരംഭിക്കുകയും 1976-77 അദ്ധ്യയനവറ്ഷത്തില്ഈ സ്കൂള് H .S ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു൰ക്ളാസ്സ് മുറികളുടെ അഭാവം വിദ്യാറ്ത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതിനാല് അന്നത്തെ പി൰ടി൰എ പ്റസിഡന്റായിരുന്ന ശ്റീ ചെല്ലന്പണിക്കരുടെ നേതൃത്വത്തില് നടത്തിയ ശ്റമഫലമായി ഇരുപതു മുറികളുള്ള ഒരുനില കെട്ടിടത്തിനുള്ള അംഗീകാരം ലഭ്യ മായി൰1984 ജനുവരി 2-ന് ശ്റീ എ വിക്റമന്നായര് പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി൰1988-ല്` അന്നത്തെ വിദ്യാഭ്യാസ മന്ത്റി ശ്റീ൰കെ൰ചന്ദ്രശേഖരന് ഗ്രൗണ്ട് ഫ്ളോറിന്റെ ഉത്ദ്ഘാടനവും,1995-ല് പൊതുമരാമത്ത് വകുപ്പുമന്ത്റി ശ്റീ പി൰കെ൰കെ൰ബാവ ഒന്നാം നിലയുടെ ഉദ്ഘാടന കറ്മ്മവും നിറ് വ്വഹിച്ചു൰

                                  പി൰ടി൰എ൰അംഗങ്ങളുടെ ശ്റമഫലമായി നല്ലൊരു  CHILDREN'S PARK ഉള്പ്പെട്ടപ്റീ പ്റൈമറി വിഭാഗവും ആരംഭിച്ചു൰ 2004-05 അധ്യധയന വറ്ഷത്തില് ശ്റീ y൰S൰നാരായണദേവിന്റെ നേതൃത്വത്തിലുള്ള പി൰ടി൰എ൰യുടെ ശ്റമഫലമായി ഹയറ്സെക്കന്ററി വിഭാഗവും അനുവദിച്ചുകിട്ടി൰ 2003-04 അധ്യയ നവറ്ഷത്തില്  കംപ്യൂട്ടറ് വിദ്യാഭ്യാസവും പ്റീ-പ്റൈമറി തലത്തില് ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകളും ആരംഭിച്ചു൰2004-05 അധ്യ  യന വറ്ഷത്തില് എല്പി വിഭാഗത്തിലും ഇംഗ്ളീഷ് മീഡിയം ആരംഭിക്കാനുള്ള അനുമതി നേടിയെടുത്തു൰
                                      ആര്യന്കോട് പഞ്ചായത്തിലെ ക്ളസ്ററ റ് റിസോഴ്സ് സെന്ററ് ആയി ഈ വിദ്യാലയം പ്റവറ്ത്തിച്ചു വരുന്നു൰ശ്റീ൰വിക്റമന്നായറ്,ശ്റീ൰എസ്൰ആറ്൰തന്കരാജ്,ശ്റീ൰തമ്പാന്നൂറ് രവി,ശ്റീ൰ഡി൰അംബ്റസ്,ശ്റീ൰എന്൰എസ്൰പരമേശ്വരന്, ശ്റീ൰എ൰ഹരിഹരന്നായറ്,ശ്റീ൰എം൰വിജയകുമാറ്,ശ്റീ൰നീലലോഹിതദാസന്നാടാറ്,ശ്റീ൰വി൰എസ്൰ശിവകുമാറ്,ശ്റീ൰പിരപ്പന്കോട് മുരളി, മുന് വിദ്യാഭ്യാസ മന്ത്റിമാരായശ്റീനാലകത്തുസൂപ്പി,ശ്റീ൰കെ൰ചന്ദ്രശേഖരന് തുടങ്ങിയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്റമുഖരുടെ നിറ് ലോഭമായ സഹായ സഹകരണങ്ങള് ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്൰തിരുവന ന്തപുരം ജില്ലാപഞ്ചായത്ത് പ്റസിഡന്റ് ശ്റീ൰ആനാവൂര് നാഗപ്പന് അവറ്കളുടെ നിസ്തുലമായ സഹകരണവും സജീവ സാന്നിദ്ധ്യവുംസ്കൂളിന്റെ വികസനോന്മുഖമായ പുരോഗതിയ്ക്ക് വളരെയധികം പ്റചോദനം നല്കുന്നു൰ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്ക്കു ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കേന്ദ്ര ആവിഷ്കൃത പദ്ധതിയായ എസ്൰എസ്൰എ൰യുടെ പലപ്റവറ്ത്തനങ്ങളും ഈ സ്കൂളില് നടത്തുന്നുണ്ട്൰തിരുവന ന്തപുരം ജില്ലാ ഓഫീസിനു കീഴിലുള്ള കാട്ടാക്കട ബ്ളോക്ക് റിസോഴ്സ് സെന്ററ് ആണ് ഈ പ്റവറ്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയിരുന്നത്൰എന്നാലിപ്പോള് നെയ്യാറ്റിന്കര ബി൰ആറ്൰സി൰ആണ് ഈ പരിപാടികള്ക് ചുക്കാന്പിടിക്കുന്നത്൰
                                               പ്റീപ്റൈമറി മുതല്എട്ടാംക്ളാസ് വരെയുള്ള എല്ലാ അദ്ധ്യാപകറ്ക്കും പരിശീലനങ്ങള്  ബി൰ആറ്൰സി൰ വഴി ലഭിക്കുന്നുണ്ട്൰ തല്സമയപിന്തുണാസംവിധാനവും(OSS) കാര്യ ക്ഷമമായി പ്റവറ്ത്തിച്ചു വരുന്നു൰കഴിഞ്ഞ കാലങ്ങളില് സ്കൂളിന്റെ മെയിന്റന ന്സ്,ടോയ് ലറ്റ് സംവിധാനം,ലൈബ്റ റി,സിവിള് വറ്ക്കുകള്,TLMഗ്രാന്റ്,സ്കൂള് ഗ്രാന്റ് ഗേള്സ് എഡ്യൂക്കേഷന് പ്റോഗ്രാം റെമഡിയല് ആന്റ് എന്റിച്ച്മെന്റ് പ്റോഗ്രാം ,യോഗ,ഗൈഡന്സ്,ആന്റ് കൌണ്സലിംഗ്,സ്കൂള് ബ്യൂട്ടിഫിക്കേഷന്,ഏണ് ആന്റ് ലേണ് പ്റോഗ്രാം,വൈകല്യ മുള്ള വിദ്യാറ്ത്ഥികളെ കണ്ടെത്തി തരംതിരിച്ച് പരിശീലനം നല്കല്,ഉപകരണവിതരണം തുടങ്ങി നിരവധി പ്റവറ്ത്തനങ്ങള്ക്കുള്ള ഫണ്ടുകള് എസ്൰എസ്൰എ൰ വഴി ഈ സ്കൂളില് നടപ്പിലാക്കി വരുന്നു൰

സ്കൂളിന്റെ പ്റീപ്റൈമറി-യ്ക്ക് പോഷകാഹാര പദ്ധതിക്കുള്ള ധനസഹായം ആരിയന്കോട് ഗ്രാമപഞ്ചായത്ത് നല്കി വരുന്നു൰സ്കൂളിലെ എല്ലാവിധപ്റവറ്ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിന് പി൰ടി൰എ൰പ്റസിഡന്റ് ടി൰ സുന്ദരേശന് നായരുടെ നേതൃ ത്വത്തിലുള്ള പി൰ടി൰എ൰സമിതി വളരെ അറ്പ്പണമനോഭാവത്തോടെ സഹായിച്ചുവരുന്നു൰

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി