എസ്.എം.എച്ച്.എസ്.എസ് കാളിയാർ/സയൻസ് ക്ലബ്ബ്-17
== 2016-17 അധ്യയന വർഷത്തെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സയൻസ് , ക്ലബുകൾക്കുള്ള പുരസ്കാരം കാളിയാർ സ്കൂൾ കരസ്ഥമാക്കി. 2017-18 വർഷത്തെ സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ കാളിയാർ ഹൈസ്കൂൾ ഓവർ ഓൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി == . ശ്രീമതി ടെസ്സി തോമസ് നേതൃത്വം നൽകുന്ന ക്ലബ്ബിൽ ശ്രീ ജീസ് എം അലക്സ്,ശ്രീ ജോബി ജോർജ്, ശ്രീമതി ദീപ എം ജോസഫ്,മൈക്കിൾ കെ ജെ ,ശ്രീമതി നീതു ജോയ് ശ്രീമതി മോൻസി ജോർജ്, കൂടാതെ എല്ലാ ക്ലാസ്കളിൽനിന്നും ത്രിരഞ്ഞെടുക്കപെട്ട 60 ൽപരം കുട്ടികളും ചേർന്ന് പ്രവർത്തിക്കുന്നു .018-2019 അധ്യയന വർഷത്തെ ക്ലബ് പ്രവർത്തങ്ങൾ ശ്രീ പായിപ്ര ദമനൻ സർ തുടക്കം കുറിച്ചു.സ്ക്ക്കൂൾ മാനേജർ റെവ ഫാദർ ജോൺ ആനിക്കോട്ടിൽ അധ്യക്ഷധ വഹിച്ചു.2018 ജൂലൈ 31 ന് തൊടുപുഴയിൽ gvhss ൽ നടന്ന സബ് ജില്ലാ സയൻസ് സെമിനാറിൽ സ്കൂളിലെ റോബിൻ ജെയിംസ് ജില്ലയിലേക് അർഹത നേടി.