മാർ തോമ ബധിര വിദ്യാലയം , ചെർക്കള

16:04, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mthsdc (സംവാദം | സംഭാവനകൾ)


കാസറഗോഡ് ജില്ലയീല് ചെങ്കളഗ്രാമപഞ്ചായത്തില് ചെര്‍ക്കയില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ തോമാ ഡെഫ് സ്കൂള്‍.മാര്തൊമാസഭയുഡെ കീഴിലു 1981 ജൂണ് 30ന് സ്ഥാപിച്ച ഈ വിദ്യാലയം കാസരഗൊഡ് ജില്ലയിലെ ബധിരര്ക്കായുള്ള ആദ്യത്തെ വിദ്യാലയമാണ്.

മാർ തോമ ബധിര വിദ്യാലയം , ചെർക്കള
വിലാസം
കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം30 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Mthsdc



ചരിത്രം

മാര്‍ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസര്‍ഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി ആരംഭിച്ചതാണ് മാര്‍ ‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറില്‍ ആരംഭിച്ച ആദ്യ പ്രസ്ഥാനമാണ് നമ്മുടേത്. പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി കുട്ടികള്‍ പഠിക്കുന്നു.

 ==  ഭൗതിക സാഹചര്യങ്ങള്‍  == 
 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • എക്കോ ക്ലബ്ബു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പ്രവ്രുത്തി പരിചയ പരിശീലനം
  • സയന്സ് ക്ലബ്ബു
  • ഗണിത ശസ്ത്ര ക്ലബ്ബു
  • സോഷ്യല് സയന്സ് ക്ല്ബ്ബു
  • ഗേള്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. സഖറിയാ തോമസ്

2005 മുതല്‍ ജോസ്മി ജോഷ്വ
ഷീല എസ്
ബെന്‍സി ടി‍
1929 - 41 മീനാ ഫിലിപ്സ്
1941 - 42 ബിജുമോന്‍ സി‍‍
1942 - 51 യമുനാ ജി ഉത്തമന്‍
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്കൂളില്‍ പഠിച്ചിരുന്ന 18 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളി‍ല്‍​​​​ ജോലി ചെയ്യുന്നു.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.