ജി എൽ പി എസ് നെല്ലിയമ്പം
ജി എൽ പി എസ് നെല്ലിയമ്പം | |
---|---|
വിലാസം | |
നെല്ലിയമ്പം കായക്കുന്ന് പി.ഒ, , വയനാട് 670721 | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഫോൺ | 04935220239 |
ഇമെയിൽ | glpsnelliyambam@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/G L P S Nelliyambam |
കോഡുകൾ | |
സ്കൂൾ കോഡ് | 15206 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റീന ജോർജ് |
അവസാനം തിരുത്തിയത് | |
23-07-2018 | 15206 |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ നെല്ലിയമ്പം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് നെല്ലിയമ്പം . ഇവിടെ 72 ആൺ കുട്ടികളും 62 പെൺകുട്ടികളും അടക്കം 134 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
== ചരിത്രം ==1998ൽ ഡി പി ഇ പി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നെല്ലിയമ്പം ഗവ.എൽ പി സ്ക്കൂൾ ആരംഭിച്ചത്.തുടക്കത്തിൽ നെല്ലിയമ്പം ഖുവത്തുൽ ഇസ്ലാം മദ്രസ കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചത്.
ഭൗതികസൗകര്യങ്ങൾ
- 1ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 8ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==എം.വി. സുരേഷ് കുമാർ(ടീച്ചർ ഇൻ ചാർജ്)
- എൽസമ്മ ആൻറണി
- ജെസ്സി ജേക്കബ്
- പി. അയമ്മദ്
4 ത്രേസ്യാമ്മ മാത്യു 5 ബേബി ജോർജ് 6 ത്രേസ്യാമ്മ മാത്യു
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}