ഗവ. എം ആർ എസ് പൂക്കോട്
|ഗ്രേഡ്=2
}}
| ഗവ. എം ആർ എസ് പൂക്കോട് | |
|---|---|
| പ്രമാണം:15068.jpg | |
| വിലാസം | |
WAYANAD 673576 , വയനാട് ജില്ല | |
| സ്ഥാപിതം | 2 - OCTOBER - 2000 |
| വിവരങ്ങൾ | |
| ഫോൺ | 04936 256156 |
| ഇമെയിൽ | gmrspkd@gmail.com |
| വെബ്സൈറ്റ് | www.emrspookode.co.nr |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15068 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സത്യാനന്ദൻ |
| അവസാനം തിരുത്തിയത് | |
| 27-05-2018 | Gmrspkd |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വയനാട് ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ കുന്നത്തിടവക വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബ൪ മാസം 2ാം തിയ്യതിപട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പൂക്കോട് ഗവ. മോഡൽ റസിഡ൯ഷ്യൽ സ്ക്കൂൂൾ ആരംഭിച്ചു.ആദിവാസി വിഭാഗത്തിലെ കുുട്ടികളുടെ വിദ്യഭ്യാസം ലക്ഷ്യം വെച്ചാന്ന് സ്ക്കൂൾ സ്ഥാപിച്ചത്.കോഴിക്കോട് നിന്നും 60 കിലോമീറ്റര അകലെ പൂക്കോട് തടാകത്തിന് സമീപത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.ഇവിടെ ആറാം ക്ലാസിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നല്കുന്നത്. വയനാട് ,കോഴിക്കോട്, മലപ്പുറം,പാലക്കാട് ,കണ്ണൂ്ർ എന്നി ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.
ഭൗതിക സൗകര്യങൾ
6ാം മുതൽ 10 വരെ രണ്ട് ഡിവിഷനിലായി മുന്നൂറ് കുുട്ടികൾക്ക് പ്രവേശനം നല്കുന്നു. കെട്ടിടത്തിന്റെ അപര്യാപ്തതയുണ്ട് . പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വി ദ്യാരംഗം കലാ സാഹിത്യ വേദി.
- എസ് പി സി
- ജെ ആ൪ സി
. വിവിധ ക്ലബ് പ്രവ൪ത്തനം
== മാനേജ്മെന്റ് ==കേരള പട്ടിക വ൪ഗ്ഗ വികസന വകുുപ്പിന് കീഴിലാണ് സ്ക്കുൂൾപ്രവ൪ത്തിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക൪ 2000-2001 വിജയ൯ വികെ 2001-2002 തങ്കമണി 2002-2002 ആലി 2002-2003 കുുഞിരാമ൯ 2003-2004 രാധ കെഎം 2004-2005 ശ്രീധര൯ ഇ കെ 2005-2006 അല്ഫോണ്സ ജോ൪ജ് 2006-2006 മേബി൯ ഫിലോമിന ആ൯ഡ്രൂസ് 2006-2007 വത്സല ടികെ 2007-2008 ഗീത പിബി 2008-2009 ജോസ് ഫിലിപ് 2009-2010 ഫ്രാ൯സിസ് പിസി 2010-2013 രാജഗോപാല൯ പി 2013-2016 വേണുഗോപാല൯ ടി 2016-2017 മുരളീധര൯ ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾകോഴിക്കോട് -കല്പറ്റ റൂട്ടിൽ വെറ്റിനറി കോളേജ് സ്റ്റോപ്പിൽ നിന്നും
100 മീറ്റ൪ സഞ്ചരിച്ചാൽ സ്ക്കുൂളിലെത്താം |
|} {{#multimaps:11.533263, 76.021743|zoom=13}}