|ഗ്രേഡ്=2 }}

ഗവ. എം ആർ എസ് പൂക്കോട്
പ്രമാണം:15068.jpg
വിലാസം
WAYANAD

673576
,
വയനാട് ജില്ല
സ്ഥാപിതം2 - OCTOBER - 2000
വിവരങ്ങൾ
ഫോൺ04936 256156
ഇമെയിൽgmrspkd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസത്യാനന്ദൻ
അവസാനം തിരുത്തിയത്
27-05-2018Gmrspkd


പ്രോജക്ടുകൾ





ചരിത്രം

വയനാട് ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്തില് കുന്നത്തിടവക വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബ൪ മാസം പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴില് പൂക്കോട് ഗവ. മോഡൽ റസിഡ൯‍ഷ്യൽ സ്ക്കൂൂൾ ആരംഭിച്ചു.ആദിവാസി വിഭാഗത്തിലെ കുുട്ടികളുടെ വിദ്യഭ്യാസം ലക്ഷ്യം വെച്ചാന്ന് സ്ക്കൂൾ സ്ഥാപിച്ചത്.കോഴിക്കോട് നിന്നും 60 കിലോമീറ്റര അകലെ പൂക്കോട് തടാകത്തിന് സമീപത്തായിപ്രകൃതി രമണീയമായ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.ഇവിടെ ആറ ക്ലാസിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നല്കുന്നത്. വയനാട് ,കോഴിക്കോട്, മലപ്പുറം,പാലക്കാട് ,കണ്ണൂ്റ്‌‌ എന്നി ജില്ലയില് നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. . കോരഷിക സരവകലോശോലക കീഴില പവരതികന മയഗസംരകണ ോകോോളജിനം ,ഓറിയനറല സള ഓഫ് ോഹോടല . ഭൗതിക സൗകര്യങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

    • ക്ലാസ് മാഗസിൻ.
  • വി ദ്യാരംഗം കലാ സാഹിത്യ വേദി.
  • എസ് പി സി
  • ജെ ആ൪ സി
.  വിവിധ ക്ലബ് പ്രവ൪ത്തനം

== മാനേജ്മെന്റ് ==കേരള പട്ടിക വ൪ഗ്ഗ വികസന വകുുപ്പിന് കീഴിലാണ് സ്ക്കുൂൾപ്രവ൪ത്തിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക൪ 2000-2001 വിജയ൯ വികെ 2001-2002 തങ്കമണി 2002-2002 ആലി 2002-2003 കുു‍‍‍‍ഞിരാമ൯ 2003-2004 രാധ കെഎം 2004-2005 ശ്രീധര൯ ഇ കെ 2005-2006 അല്ഫോണ്സ ജോ൪ജ് 2006-2006 മേബി൯ ഫിലോമിന ആ൯ഡ്രൂസ് 2006-2007 വത്സല ടികെ 2007-2008 ഗീത പിബി 2008-2009 ജോസ് ഫിലിപ് 2009-2010 ഫ്രാ൯സിസ് പിസി 2010-2013 രാജഗോപാല൯ പി 2013-2016 വേണുഗോപാല൯ ടി 2016-2017 മുരളീധര൯ ടി









പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.533263, 76.021743|zoom=13}}


"https://schoolwiki.in/index.php?title=ഗവ._എം_ആർ_എസ്_പൂക്കോട്&oldid=425289" എന്ന താളിൽനിന്ന് ശേഖരിച്ചത്