ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/സ്പോർ‌ട്സ് ക്ലബ്ബ്-17

ക്രിക്കറ്റ് ടൂർണമെന്റിൽ റണ്ണറപ്പ്

2018 ജനുവരി 17 ന് കൊല്ലം ലാൽബഹദൂർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ ഫിഫ്റ്റീൻ ഗേൾസിന്റെ ക്രിക്കറ്റ് ടൂർണമെന്റിൽ റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി.  

ക്രിക്കറ്റ് ടീം

  1. ആര്യ
  2. അശ്വതി
  3. ഫാത്തിമ