സഹായം Reading Problems? Click here


ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ക്രിക്കറ്റ് ടൂർണമെന്റിൽ റണ്ണറപ്പ്

2018 ജനുവരി 17 ന് കൊല്ലം ലാൽബഹദൂർ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ ഫിഫ്റ്റീൻ ഗേൾസിന്റെ ക്രിക്കറ്റ് ടൂർണമെന്റിൽ റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി. അണ്ടർ ഫിഫ്റ്റീൻ ഗേൾസിന്റെ ക്രിക്കറ്റ് ടൂർണമെന്റിൽ റണ്ണറപ്പ് കപ്പ്

ക്രിക്കറ്റ് ടീം

  1. ആര്യ എം
  2. അശ്വതി എസ്
  3. ഫാത്തിമ
  4. അനുപമ എൽ
  5. ആർച്ച
  6. ഷമ്റിൻ
  7. ടെസ്സി സേവ്യർ
  8. അഭികൃഷ്ണ ബി