എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ
| എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ | |
|---|---|
| വിലാസം | |
കരുവാറ്റ 690548 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1977 |
| വിവരങ്ങൾ | |
| ഫോൺ | 04792414542 |
| ഇമെയിൽ | 35053alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35053 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വി.കെ.ഷൈലജ |
| അവസാനം തിരുത്തിയത് | |
| 05-11-2017 | Pr2470 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 5 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എ൯.എസ്. എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനം ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ലീലാവതിയമ്മ, സരസമ്മ, ജയശ്രീ, ചന്ദ്രേശേഖരൻ നായർ,പുഷ്പമ്മ,സലില,പത്മകുമാരിയമ്മ,ഉഷാകുമാരി,ശിവപ്രഭ,ഈശ്വരിയമ്മ,
വിക്കിഎഴുത്ത്എങ്ങനെയുണ്ടെന്നു കാണുകമാറ്റങ്ങൾപ്രസിദ്ധീകരിക്കുകറദ്ദാക്കുക കടുപ്പിക്കുകചെരിച്ച്കണ്ണിപ്രമാണം ചേർക്കൽഅവലംബംവിപുലംപ്രത്യേക ലിപികൾസഹായം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps9.310318,76.4273844|zoom=13}}