ശങ്കരവിലാസം എ എൽ പി സ്കൂൾ, മണ്ടൂർ
ശങ്കരവിലാസം എ എൽ പി സ്കൂൾ, മണ്ടൂർ | |
---|---|
വിലാസം | |
mandoor കണ്ണൂർ 670501 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04972802765 |
ഇമെയിൽ | calpsmandoor@gmail.com |
വെബ്സൈറ്റ് | cheruthazhamalps.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13506 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | usha.r |
അവസാനം തിരുത്തിയത് | |
02-11-2017 | 13506 |
കണ്ണൂർ ജില്ലയിലെ മാടായി ഉപജില്ലയിൽ ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് മണ്ടൂരിൽ 1916 ൽ കംബ്യൻ വീട്ടിൽ ഗോവിന്ദൻ നായർ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം .കുപ്പാടക്കാൻ കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ .1957 ൽ എ.കെ .ജി.,കെ.പി.ആർ .എന്നിവരെ ഓട്ട മുക്കാലിന്റെ മാലയിട്ടു സ്വീകരിച്ച വിദ്യാലയം
ചരിത്രം
കണ്ണൂർ ജില്ലയിലെ മാടായി ഉപജില്ലയിൽ ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് മണ്ടൂരിൽ 1916 ൽ കംബ്യൻ വീട്ടിൽ ഗോവിന്ദൻ നായർ സ്ഥാപിച്ച സരസ്വതീ ക്ഷേത്രം .കുപ്പാടക്കാൻ കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ .1957 ൽ എ.കെ .ജി.,കെ.പി.ആർ .എന്നിവരെ ഓട്ട മുക്കാലിന്റെ മാലയിട്ടു സ്വീകരിച്ച വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
75 സെൻറ് ഭൂമിയിലാണ് ഈ
വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 300 പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, മലയാളംപത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. ടി.വി കൂടിയ സ്മാർട്ട് റൂമുകളാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം, ശുദ്ധീകരിച്ച കുടിവെള്ളം എന്നിവ ഉണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് വാഹന സർവ്വീസ് നടത്തുന്നു
മാനേജ്മെന്റ്
ഇപ്പോഴത്തെ മാനേജ്മന്റ്:സി. ശങ്കരൻ നമ്പൂതിരി, മാനേജർ,ചേറ്റൂരില്ലം,പഴിച്ചയിൽ
സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ
-
lakshmikuttiyamma.k.v -
saraswathy antherjanam.o.c -
സി. ശങ്കരൻ നമ്പൂതിരി
ശതാബ്ദി
-
pooravavidyarthikalude nadakam
varshikam 2015 -
sathabdi gate -
ghoshayatra -
vilambaraghoshayathra -
cini star mamukoyayodopam -
mughyathidhi -
visistathithi -
vilkalamela -
vanithasangamam
-
adhyapakasangamam
-
adhyapakasangamam
swagathaganam -
adhyapakasangamam
poorvavidyarthikalude thiruvathira -
adhyapakasangamam
poorvavidyarthisangamam -
adhyapakasangamam
kalaparipadi -
adhyapakasangamam
poorvavidyarthikalude nadakam -
adhyapakasangamam
sangamam
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനയാത്രകൾ,കലാപ്രവർത്തനങ്ങൾ,ക്ലബ് പ്രവർത്തനങ്ങൾ,ഫീൽഡ്ട്രിപ്പുകൾ,ദിനാചരണങ്ങൾ,ഗ്രഹസന്ദർശനങ്ങൾ,ഇവ നടന്ന് വരുന്നു
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
കോളിയാടൻ കൃഷ്ണൻ മാസ്റ്റർ കടയടപത്തസുകുമാരൻ മാസ്റ്റർ, കെ.ഗോപാലൻ മാഷ്, സി.എച്ച്.നാരായണൻ നവ്യാ ർ, സി.എം.ശങ്കരൻ നമ്പ്യാർ, പി.വി.ശങ്കരൻ നായർ ,കെ.പി.പത്മനാഭൻ നമ്പ്യാർ, പി.പി.നാരായണൻ മാസ്റ്റർ, ടി.ആർ ' കേരളവർമ്മ തമ്പുരാൻ, വി.വി.ശ്രീധരൻ നമ്പ്യാർ, കെ.ദാമോദരൻ മാസ്റ്റർ
നിലവിലുള്ള അദ്ധ്യാപകർ
ഉഷ.ഭാരതി,സതിസാവിത്രി,കേശവൻ നന്പൂതിരി,അബ്ദുൾ റസാഖ്
-
yaratatppu
ഫോട്ടോ ഗാലറി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി ടി എ
മുൻസാരഥികൾ
സി.കെ.കുഞ്ഞിരാമൻ നായർ,സ.എച്ച്.കേളപ്പൻ നന്പ്യാർ ,സി എച്ച്.ഗോവിന്ദൻ നമ്പ്യാർ, കോളിയാടൻ കൃഷ്ണൻ മാസ്റ്റർ കടയടപത്തസുകുമാരൻ മാസ്റ്റർ, കെ.ഗോപാലൻ മാഷ്, സി.എച്ച്.നാരായണൻ നവ്യാ ർ, സി.എം.ശങ്കരൻ നമ്പ്യാർ, പി.വി.ശങ്കരൻ നായർ ,കെ.പി.പത്മനാഭൻ നമ്പ്യാർ, പി.പി.നാരായണൻ മാസ്റ്റർ, ടി.ആർ ' കേരളവർമ്മ തമ്പുരാൻ, ഇ.എൻ 'മഹമൂദ് മാസ്റ്റർ, വി.വി.ശ്രീധരൻ നമ്പ്യാർ, കെ.ദാമോദരൻ മാസ്റ്റർ, പി.കേശവൻ മാസ്റ്റർ തുടങ്ങിയ അധ്യാപക നിര തന്നെ ഉണ്ടായിരുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 12.063474,75.260307}}