പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ഐ.ടി ക്ലബ്ബ്
IT Melaയീൽ 2007 ൽ മലയാളം ടൈപ്പിങ്ങിൽ ഒരു കുട്ടി സംസ്ഥാന മേളയിൽ പങ്കെടുത്ത് A Grade നേടുകയുണ്ടായി. അന്ന് സംസ്ഥാന മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു. വിദ്യാഭ്യാസ (തീരൂർ) ജില്ല മേള നടന്നത് വന്നേരി സ്കൂളിലാണ്. കൃത്യമായി പറഞ്ഞാൽ IT Mela വന്നേരിക്കടുത്ത് തൃശൂർ ജില്ലയിലെ Prathibha College(Paralel)ൽ 2016 ൽ ഷൊർണൂരിൽ വെച്ച് നടന്ന മേളയിൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം ആദിൽ അമീൻ നേടി. ഡിജിറ്റൽ പെയ്‌ന്റിംഗിൽ പങ്കെടുത്ത് അഖിലിൻ ഗ്രേഡൊന്നും നേടാനായില്ല. ജില്ല മത്സരത്തിൽ പങ്കെടുത്ത ആദിത്യ കിരണിന് B Grade (Multimedia) നേടാനായുള്ളൂ. മഞ്ചേരിയിൽ വെച്ച് 2015 ൽ കൊല്ലത്ത് വെച്ച് നടന്ന മേളയിൽ ആദിൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി. ആദിത്യ കിരണിന് C Grade (Multimedia) നേടാനായി. 2014 തീരൂരിൽ വെച്ച് നടന്ന മേളയിൽ ആദിൽ ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനം നേടി. Multimedia യയിൽ അൻഷിദ തൂമ്പത്ത് B Grade നേടി. 2013 ൽ കണ്ണൂരിൽ നടന്ന മേളയിൽ അഹമ്മദ് ബിലാൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി. Multimedia യയിൽ ഒന്നാം സ്ഥാനവും Quiz ൽ A Grade ഉം നേടാൻ ജിതിന് സാധിച്ചു. 2012 ൽ ജിതിൻ Multimedia യയിൽ ഒന്നാം സ്ഥാനം നേടി അഹമ്മദ് ബിലാൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി. 2011 ൽ ജിതിൻ Multimedia യയിൽ ഒന്നാം സ്ഥാനം നേടി അഹമ്മദ് ബിലാൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി. മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു 2010 ൽ അഹമ്മദ് ബിലാൽ ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനം നേടി. മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു
പ്രവർത്തന റിപ്പോർട്ട്: 2016-17
- ഐ ടി അഡ്വൈസറി മീറ്റിംഗ് ഒരു വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു .
- ഐ ടി ലാബ് സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ബാഗമായി പ്രൊജക്ററുകളും മൗസ്, കീബോർഡ് എന്നിവ കൂടുതൽ വാങ്ങി ഉപയോഗിച്ചു.
- ഒപ്റ്റിക്ക് കേബിൾ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി .
- ക്ലാസി റൂം പൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഐ ടി @സ്കൂളിന്റെ നിബന്ധനകൾ പാലിച്ച് 43 റൂമുകൾ 31-12-2016 ന് മുമ്പ് സജ്ജമാക്കി . ഇതിന്റെ ഓഡിറ്റ് കഴിഞ്ഞു.
- സബ്ജില്ലാ ,ജില്ലാ,സംസ്ഥാനം ഐ ടി മേളകളിൽ നമ്മുടെ കുട്ടികൾ മികവുതെളിയിച്ചു. മലയാളം ടൈപ്പിംഗിൽ സ്ഥിരമായി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിർത്തുന്നത് നമ്മുടെ വിദ്യാലയമാണ്.