ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി
നഗരത്തിലെ പുരാതന സ്കൂളുകളില് ഒന്നാണ് ഈ സ്കൂള്.
ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി | |
---|---|
വിലാസം | |
പറയഞ്ചേരി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2009 | Gghssparayenchery |
ചരിത്രം
1981-ല് ഗവണ് മെന്റ് ബോയ്സ് ഹൈസ്ക്കൂള്, പറയഞ്ചേരിയില് നിന്നും വേര്പെടുത്തി ഗവണ് മെന്റ് ഗേള്സ് ഹൈസ്ക്കൂളായി പ്രവര്ത്തനം തുടങ്ങി . ഗവണ് മെന്റ് എല് .പി സ്ക്കൂളിന്റെ കെട്ടിടത്തില് തന്നെയാണ് ഇപ്പോഴും ഹയര്സെക്കന്ററി വരെയുള്ള ഈ സ്ക്കൂള് പ്രവര്ത്തിക്കുന്നത്. 2007 - നവംബറിലാണ് ഹൈസ്ക്കൂള് , ഹയര്സെക്കന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തത് .
ഭൗതികസൗകര്യങ്ങള്‍
ബ്രിട്ടീഷുകാരുടെ കാലത്തുളള പഴയ കെട്ടിടത്തില് തന്നെയാണ് ഇന്നും സ്കൂള് പ്രവര്ത്തിക്കുന്നത്. ആകെ 10 ക്ളാസ് മുറികളാണ് ഉളളത്. അതില് 6 എണ്ണം ഹയര്സെക്കന്ററി ക്ളാസ് റൂം ആണ്. യു. പി ക്ളാസുകള് പ്രവര്ത്തിക്കുന്നത് വരാന്തയിലാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പച്ചക്കറിത്തോട്ടം
- മണ്ണിര കംബോസ്റ്റ്
മാനേജ്മെന്റ്
ഗവണ്മെന്റ് വിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. എ. കെ ശോഭനകുമാരി 2. പി. വിനോദിനി 3. പി. പുഷ്പോദരന് 4. എ. ശാരദ 5. കെ. ശ്രീനിവാസന് 6. പി. വിശാലാക്ഷി 7. എം.കെ. രത്നവല്ലി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോഴിക്കോട് നഗരത്തില്‍ നിന്നും മെഡിക്കല്‍ കോേേേളേജ് റോഡില്‍ പറയഞ്ചേരി ബസ് സ്റ്റോപ്പില്‍ ഇറങ്ങുക. കുതിരവട്ടം റോഡില്‍ എസ് .കെ പൊറ്റക്കാട് പാര്ക്കിനടുത്തുളള സ്കൂളിലേക്ക് 5 മിനിറ്റ് നടക്കാവുന്ന ദൂരമേ ഉളളൂ . അല്ലെങ്കില്‍ ടൗണില്‍ നിന്നും ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജ്ജില്‍ സ്ക്കൂൂൂൂൂൂൂൂൂൂൂൂൂള് ഗേറ്റില്‍ വന്നിറങ്ങാം
|
<googlemap version="0.9" lat="11.260067" lon="75.798154" zoom="15" width="350" height="350" selector="no"> 11.256026, 75.796909, GGHSS Parayanchery GGHS & GGHSS </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.