ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്. പനമണ്ണ/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജനുവരി20-പൊതുവിദ്യാഭ്യാസയജ്ഞത്തിനുമുന്നോടിയായുള്ള യോഗം

                            [[പ്രമാണം:20245-3.jpg

ബോധവത്കരണക്ളാസ് പാദവാർഷിക പരീക്ഷകളുടെ പഠന നിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനായി ക്ളാസ് പി.ടി.എ സംഘടിപ്പിച്ചു.തുടർന്നു കുട്ടികൾക്ക് എം.ആർ വാക്സിൻ നൽകേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് അനങ്ങന്നടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ സൂപ്രവൈസർ ശ്രീമതി. നിർമ്മല ക്ളാസെടുത്തു.