ഗവ. യു.പി. എസ്. പൂഴിക്കാട്
ഫലകം:Prettyurl G.u.p.s.poozhikadu
ഗവ. യു.പി. എസ്. പൂഴിക്കാട് | |
---|---|
വിലാസം | |
പൂഴിക്കാട് ഗവ. യു.പി. എസ്. പൂഴിക്കാട്,കുടശ്ശനാട് .പി.ഓ ,പന്തളം , 689512 | |
സ്ഥാപിതം | 01 - 01 - 1915 |
വിവരങ്ങൾ | |
ഇമെയിൽ | govtupspoozhikkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38325 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി.ജി .ഗോപിനാഥപിളള |
അവസാനം തിരുത്തിയത് | |
12-10-2017 | Gopinathanpillai |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1914-1915വിദ്യാലയ വർഷത്തിൽ നായർകരയോഗത്തിൻറെ നേതൃത്തിൽ ആരംഭിച്ചഈ വിദ്യാലയം1948 ൽസർക്കാർഏറ്റടുതു.1948 ഇൽസർക്കാർ ഏറ്റടു
ക്കുകയഉം 1968ൽപൂഴിക്കാട് ഗവണ്മെന്റ് യുപിസ്കൂൾ ആയി ഉയുര്റ്റ്ടുകായും ചയ്തു.
പത്തനംത്തിട്ടജില്ലയിലെ സബരിമല ശ്രീ അയ്യപ്പൻറെ ജന്മസ്ഥലമെന്ന പ്രസസ്ടിയാർജിച്ച പണ്ടളത് ആലപ്പുഴജില്ലയോടു ചേർന്നുള്ള സരസ്വതി വിദ്യാലയമാണ് ഗവണ്മെന്റ് യുപിസ്കൂൾപൂഴിക്കാട്.
== ഭൗതികസൗകര്യങ്ങൾ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൌത്യവുമായി ബഹുകേരള സർകാർ മുന്നോട്ടു പോകുമ്പോൾആ ലക്ഷ്യ സാധ്യ ത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർകാർ വിദ്യാലയമാണ് പൂഴിക്കാട് ഗോവ്ർന്മേന്റ്റ് യുപി സ്കൂൾ. ==
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.