ജി എച്ച് എസ് തയ്യൂർ

20:26, 2 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rakheshthayyur (സംവാദം | സംഭാവനകൾ) (new SSLC batch added (2007-2008))

കുന്നംകുളത്തുനിന്നും വടക്കാഞ്ചേരി പോകുന്ന വഴിയിൽ 8 കി.മീ. സഞ്ചരിച്ചാൽ എരുമപ്പെട്ടിയിൽ എത്തിച്ചേരാം. അവിടെ നിന്ന് വേലൂർക്ക് പോകുന്ന വഴിയിൽ 2 കി. മീ. സഞ്ചരിച്ചാൽ തയ്യൂർ സ്കൂളിൽ എത്തിച്ചേരാം.

ജി എച്ച് എസ് തയ്യൂർ
വിലാസം
തയ്യൂർ

തയ്യൂർ പി.ഒ,
തൃശൂർ
,
680584
,
തൃശൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04885266213
ഇമെയിൽghighschool40@gmail.com
കോഡുകൾ
സ്കൂൾ കോഡ്24010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രിക പി കെ
അവസാനം തിരുത്തിയത്
02-10-2017Rakheshthayyur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലപ്പിള്ളി താലൂക്കിലെ വേലൂർ പ‍ഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തയൂർ ഗവൺമെൻറ് ഹൈസ്ക്കൂൾ 1917-ൽ തിരുത്തിക്കാട്ട് നമ്പീശൻ കുടുംബം ആണ് ആരംഭിച്ചത്. വിദ്യാലയത്തിന്റെ ആദ്യ നാമം ടി.കെ.ആർ.എം.എൽ.പി .സ്ക്കൂൾ എന്നായിരുന്നു. അതായത് തിരുത്തിക്കാട്ട് കേശവൻരാമൻ മെമ്മോറിയൽ എൽ.പി.സ്ക്കൂൾ . ഇവിടെ 1 മുതൽ 4 വരെയുള്ള ക്ളാസുകൾ ഓരോ ഡിവിഷൻ വീതമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ.രാമൻ നമ്പീശനായിരുന്നു. 1944-45 ൽ ഈ വിദ്യാലയം മാനേജ്മെന്റിൽനിന്നും ഗവണ്മെന്റിലേക്ക് സറണ്ടർചെയ്തു. അങ്ങനെ ടി.കെ.ആർ .എം.എൽ. പി .സ്ക്കൂൾ തയ്യൂർ ഗവൺമെൻറ് എൽ. പി .സ്ക്കൂൾ ആയി. പിന്നിട് യു.പി.സ്ക്കൂൾ ആയി അപ്ഗ്രേയ്ഡ് ചെയ്യുകയും 1980-81 ൽ ഹൈസ്ക്കൂൾ ആക്കുകയും ചെയ്തു. പരിമിതമായ സൗകര്യങ്ങളെ അതിജീവിച്ചുകൊണ്ട് തുടരുന്നു. മികച്ച അക്കാദമിക്ക് നിലവാരം പുലർത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിൻെറ പടവുകൾ പിന്നിട്ടു കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ജോർജ്ജ്
  • ക്യഷ് ണൻകുട്ടി
  • ആലീസ്
  • ജോൺ
  • തുളസിഭായ്
  • തങ്കമണി
  • നീലകണ്ഠൻ
  • അമ്മു

‌* സുശീല

  • റോസിലി
  • കൊച്ചുബേബി
  • ജിജഭായ്
  • പത്മിമിനി
  • പി സി ഉണ്ണികൃഷ്ണൻ
  • സി ജെ സൈമൺ
  • മാലിനി വി
  • ചന്ദ്രിക പി കെ
  • സുരേഷ് എം

വഴികാട്ടികൾ

  • സി ജെ സൈമൺ
  • മാലിനി വി
  • ചന്ദ്രിക പി കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗായകൻ-സന്നിധാനന്ദൻ
  • കർണാടക സംഗിതത്ജൻ-വി.ആർ.ദീലീപ് കുമാർ


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കുന്നംകുളത്തു നിന്നുംവടക്കാഞ്ചെരി പോകുന്ന വഴിയിൽ 8 കി.മീ.സഞ്ചരിച്ചാൽ എരുമപ്പെട്ടിയിൽ എത്തിച്ചേരാം. അവിടെ നിന്ന് വേലൂർക്ക് പോകുന്ന വഴിയിൽ 3.5 കി. മീ.സഞ്ചരിച്ചാൽ തയ്യൂർസ്കൂളിൽ എത്തിച്ചേരാം

{{#multimaps: 10.6615971, 76.1633992 | width=800px | zoom=16 }}


കണ്ണികൾ

Facebook


SSLC ബാച്ചുകൾ

ചിത്രങ്ങൾ

SSLC Examination Results 2017
Reg. No. Name I Lang-I I Lang-II English Hindi/GK Social Science Physics Chemistry Biology Maths IT Result
294561 AMRUTHA T.H A+ A+ B A+ C B C+ A C B+ EHS
294562 ANAGHA E.S A A B+ B+ D+ B B A C A EHS
294563 ANJALY K.R A+ A+ B+ A C+ B+ B+ A+ B A+ EHS
294564 ANJU C.A B A+ B+ C D+ B C+ A C A EHS
294565 ANUROSE A.J B A C+ C+ C B C+ B C B+ EHS
294566 ATHIRA K.S A+ A+ A B C+ B C A C B+ EHS
294567 FEHMEENA P.B A+ A+ A A C+ A B A+ C+ A EHS
294568 KAVYA.K.S A+ A+ A A+ C+ B+ C+ A C A EHS
294569 LIMA A.D A+ A+ B B C B C B+ C+ B EHS
294570 MAYA K.B A+ A+ A A C B+ B A C+ A EHS
294571 MUHSINA K.J A A+ B C+ C B C A+ C B+ EHS
294572 SANILA P.C. A+ A+ A A+ B A+ B+ A+ C+ A+ EHS
294573 SREELAKSHMI P.S A+ A+ B+ B D+ B C B+ C B+ EHS
294574 VICHITRA K.J A+ A+ B C+ D+ B+ C+ B C A EHS
294575 AISWARYA.V.G A+ A+ A A+ C+ A+ C+ A+ C+ A EHS
294576 ALEESHA.K.ASHOKAN A+ A+ A B+ C A C+ A+ C+ A EHS
294577 ANJANASREE.V.C A+ A+ B+ A C B+ C A D+ A+ EHS
294578 ARATHY.B A A+ B B D+ B C+ A D+ A EHS
294579 GOPIKA.K.S A+ A+ B A C+ B+ B A+ C+ A+ EHS
294580 JINEESHA.K.S A B+ C+ B D+ C+ C B D+ B+ EHS
294581 RAJANI.K.V A B+ B B C+ B+ C+ B+ C A EHS
294582 SANDRA.V.V A+ B+ C+ B C B D+ A C B+ EHS
294583 SANNIDHI.E.S A+ A+ B+ A C+ A C+ B+ C+ A EHS
294584 SARANYA.K.V A+ A+ A A+ C+ A B A C+ A+ EHS
294585 AKSHAY M.S A+ A+ A B B A C A C+ A EHS
294586 ARUN K .R A+ A+ B+ B B B+ C B+ C+ A EHS
294587 FASIL AHAMMED K.V B B+ B C+ C B+ D+ B+ C+ A EHS
294588 GODSON . M.D. B A B+ B C+ B C B+ C+ A EHS
294589 GOKUL KRISHNAN.P.K. A+ A+ A+ B+ C+ B C A+ C+ A EHS
294590 MUHAMMED SAHAL P.M B A+ A C C+ C+ C A C A EHS
294591 ROHITH P.S A+ A+ A+ B+ B+ A+ A A+ B+ A+ EHS
294592 SANTO P X A+ A+ A+ B B A B+ A+ C+ B+ EHS
294593 SONNAL SIMON C A+ A+ A+ A B A A A+ B A+ EHS
294594 THOBIYAS JOHN .P A+ A+ B+ B C+ A C+ A C+ A EHS
294595 AKSHAY.M.S A+ A+ A B+ B A B A+ B A+ EHS
294596 ARJUN.C A+ B+ A B+ B B+ C A C+ A EHS
294597 HARIKRISHNAN.P. B+ C C C B A C B C A EHS
294598 JIKHIL P T A+ B B B C+ B+ C C+ C A EHS
294599 KARTHIKEYAN.V.M A+ B+ B B C B+ C B+ C A+ EHS
294600 SHARAFUDHEEN.P.A A+ A B B C+ B+ C B+ C A EHS
294601 VINEESH.V.R C+ C+ C+ C D+ C+ D+ C C A EHS
294602 ANAGHA K A+ A+ A+ A+ A A+ A+ A+ B+ A+ EHS
294603 APARNA A.S A+ A+ A+ A+ C+ B B B C+ A EHS
294604 RENJIMA M.R A+ A+ A+ A+ A A+ A A+ A A+ EHS
294605 AKSHAYA.T.J A+ A+ A+ A+ A+ A+ A+ A+ A A+ EHS
294606 SIJI.K.S A+ A+ A A C+ A B A B A+ EHS
294607 ABIJITH E.A A+ A+ B+ B C+ B B B B+ A+ EHS
294608 KEVIN P JOY A+ A+ A+ A+ A A B+ A+ B+ A+ EHS
294609 MELVIN P T A+ A+ A+ B+ B+ A A+ A A A+ EHS
294610 SANJAY V SOJAN A A A+ B C B+ B B B+ A EHS
294611 LEO.C S A+ A A A B A A A B+ A+ EHS
294612 SARATH.K.S A+ A+ A A B A B+ A+ B+ A+ EHS

Legend for Result:

  • EHS : Eligible for Higher Studies
  • NHS : Not Eligible for Higher Studies
  • RAL : Result Announced Later


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_തയ്യൂർ&oldid=409766" എന്ന താളിൽനിന്ന് ശേഖരിച്ചത്