ജി.എൽ.പി.എസ് മുണ്ടക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
23:44, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് മുണ്ടക്കോട്
വിലാസം
മുണ്ടക്കോട്

പൂളമണ്ണ പി.ഒ,
,
679327
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽgmlpamundakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്48521 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ.എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1955-ലാണ്.മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിൽപ്പെട്ട തുവ്വൂർ ഗ്രാമപഞ്ചായത്തിൻറെ അതിർത്തിപ്രദേശത്താണ് മുണ്ടക്കോട് ജി.എൽ.പി,.സ്കൂൾ സ്ഥിതി ചെയ്യുന്നത്.1955-ൽ കേവലം 17 സെൻറ് സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളേോടെ സ്ഥാപിതമായതാണ് സ്കൂൾ. ആദ്യ കാലത്ത് 1 മുതൽ 5 കൂടിയുള്ള ക്ലാസ്സുകൾ നിലവിലുണ്ടായിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകളും പ്രീ-പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. 10 സെൻറ് സ്ഥലം പിന്നീട് ശ്രീ അബ്ദുള്ള കുരിക്കൾ എന്ന അയൽവാസി കുറഞ്ഞ വിലയ്ക്ക് നൽകിയതിനാൽ ഇപ്പോൾ 27 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

== ഭൗതികസൗകര്യങ്ങൾ ==സ്കൂളിൽ 4 ക്ലാസ്സ് മുറികൾ, (അതിൽ 2 പ്രീ കെ.ഇ.ആർ കെട്ടിടങ്ങൾ). കൂടാതെ 1 താൽക്കാലിക ക‍ഞ്ഞിപ്പുര, കളിസ്ഥലം ഇല്ല,ടോയ് ലററുകൾ 3, യൂറിനൽ 2 യൂണിററ് എന്നിവയാണ് സ്കൂളിൽ ഉളളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

 ജി.എൽ.പി.എസ് മുണ്ടക്കോട്/ കുുട്ടിക്കൂട്ടം.‍‍‍‍‍‍‍‍

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശാന്ത
  2. ജയൻ.എ
  3. ഹംസ.ടി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.106983, 76.274789 |zoom=13}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മുണ്ടക്കോട്&oldid=405857" എന്ന താളിൽനിന്ന് ശേഖരിച്ചത്