ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൈവപച്ചക്കറിത്തോട്ടം നിർമിച്ചു.
2023-24 അധ്യയന വർഷത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിലും പരിസരത്തും വൃക്ഷത്തൈകൾ നട്ടു.