| Home | 2025-26 |
| Archive |
ജൂൺ 5 പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു പൂന്തോട്ടം നിർമിച്ചു. കുട്ടികൾക്കായി പരിസ്ഥിതിദിന ക്വിസ് സംഘടിപ്പിച്ചു. കൂടാതെ കഴിഞ്ഞ വര്ഷം പരിസ്റ്റിഡിദിനത്തിനെ അന്ന് സ്കൂളിൽ നട്ട റംബൂട്ടാൻറ്റെ പിറന്നാളും കുട്ടികൾ ആഘോഷിച്ചു.
