ജിഎൽപിഎസ് പടന്നക്കാട്
| ജിഎൽപിഎസ് പടന്നക്കാട് | |
|---|---|
| വിലാസം | |
പടന്നക്കാട് പടന്നക്കാട്. , പടന്നക്കാട്.പി. ഒ 671314 | |
| സ്ഥാപിതം | 01 ജൂൺ 1925 |
| വിവരങ്ങൾ | |
| ഫോൺ | 04672282397. |
| ഇമെയിൽ | 12315glpspadnekad@gmail.com |
| വെബ്‍സൈറ്റ് | 12315glpspadnekad.blogspot.in/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12315 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഇ എൻ ചന്ദ്രമതിയമ്മ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1925ൽ 25 വിദ്യാർഥി കളുമായി ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1960 കളിൽ 130 വിദ്യാർഥികളെ ചേർത്ത് അതിന്റെ വളർച്ച രേഖപ്പെടുത്തി. ഇന്ന് 200 വിദ്യാർഥികളും 9 അദ്ധ്യാപകരുമുള്ള ഈ സ്കൂൾ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ വിദ്യാർഥികളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും മുമ്പേനടക്കുന്ന ഗവൺമെന്റ് എൽ.പി സ്കൂളാണ്.
ഭൗതികസൗകര്യങ്ങൾ
- മനോഹരമായ ക്ലാസ് മുറികൾ
- .കമ്പ്യൂട്ടർ ലാബ്
- .കോൺഫറൻസ് ഹാൾ
- ഭക്ഷണശാല
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- എല്ലാ വിദ്യാർത്ഥികൾക്കും വായനാ ശാലകളിൽ അംഗത്വം
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- .ഡാൻസ് ക്ലാസ്
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്
- .ഗണിത ക്ലബ്
- .ശാസ്ത്ര ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|