ജി. എൽ. പി. എസ്. തോപ്പയിൽ
ജി. എൽ. പി. എസ്. തോപ്പയിൽ | |
---|---|
പ്രമാണം:1 | |
വിലാസം | |
വെളളയിൽ തോപ്പയിൽ കാമ്പുറം, കോഴിക്കോട് നടക്കാവ് പി.ഒ, കോഴിക്കോട് 11 , 673011 | |
സ്ഥാപിതം | 2൦ - 05 - 1926 |
വിവരങ്ങൾ | |
ഫോൺ | 04952765610 |
ഇമെയിൽ | glpsthoppayil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17214 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാമകൃഷ്ണൻ കെ.കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നുംഅല്പം പടിഞ്ഞംറ് മാറി കടൽത്തീരത്ത്സ്ഥിതിചെയ്യുന്ന ഒരു ഗവർമെൻറ് വിദ്യാലയമാണ് തോപ്പയിൽ ഗവ. എൽ.പി സ്കൂൾ.
ചരിത്രം
തീരദേശത്തുളളസാധാരണക്കാരുടെ കുട്ടികൾക്ക് പഠിക്കൻ ഒരിടം വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിന്റെയും തുടർന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.
ഭൗതികസൗകരൃങ്ങൾ
തിരുത്തണം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മേഴ്സി ജേക്കബ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2643492,75.7735634 |zoom=13}}