ജി.യു.പി.എസ് വടുതല

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ് വടുതല
വിലാസം
വടുതല

ജി.യു.പി.എസ് വടുതല,പി.ഒ .അഞ്ഞൂർ
,
680523
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04885226106
ഇമെയിൽgupsvaduthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്24347 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ.ഷൈലജ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1920 ൽ പരേതനായ ജനാബ് കമ്മുക്കുട്ടി സാഹിബ് അവർകളാണ്.1916 ൽ അദ്ദേഹത്തിൻറ്റെ വസതിയിലെ കളപ്പുരയിൽ 2 ക്ലാസുകൾ മാത്രമായി അധ്യയനം ആരംഭിച്ചു.1920 ൽ ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അന്നത്തെ കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയുടെ സാനിധ്യത്തിൽ വലിയ ആഘോഷത്തോടെയാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_വടുതല&oldid=401709" എന്ന താളിൽനിന്ന് ശേഖരിച്ചത്