ജി. എൽ. പി. എസ്. ആഴ്ചവട്ടം

20:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളത്തിലെ മികച്ച പ്രൈമറി വിദ്യോലയങ്ങളിൽ ഒന്ന്.ആഴ്ചവട്ടം മാതൃകകളാൽ പ്രശസ്തം.

ജി. എൽ. പി. എസ്. ആഴ്ചവട്ടം
വിലാസം
മാങ്കാവ് , കോഴിക്കോട്

മാങ്കാവ് പി.ഒ, കോഴിക്കോട്.7
,
673007
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04952330013
ഇമെയിൽglpsazchavattam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൈഥിലി ടി കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1917 –ൽ  സാമൂതിരി കോവിലകത്തെ ചെറിയനുജൻ തമ്പുരാൻ തിരുമംഗലത്തു തൊടിയിൽ സ്ഥാപിച്ച  എഴുത്തു പള്ളിക്കൂടം, കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുത്ത് മാങ്കാവ് മുനിസിപ്പൽ  എലമെന്െററി സ്കൂളാക്കി മാറ്റി.  തുടക്കത്തില് 5  വരെ ആയിരുന്നെങ്കിലും താമസിയാതെ  കുട്ടികളുടെ കുറവ് കാരണം 1931ൽ  നി൪ത്തി .5വർഷം കഴിഞ്ഞ് വീണ്ടും  ക്ലാസ്സ് ആരംഭിച്ചു . മൊത്തം കുട്ടികള് 200. 1968-ൽ തന്നെ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു.  1973 മുതൽ ആണ് നമ്മുടെ എൽ പി സ്കൂളിനെ ഹൈസ്കൂള് വിഭാഗത്തില് നിന്ന് ഔദ്യോഗികമായി വേപെടുത്തിയത്.ഇന്ന്കേരളത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ  ഒന്നായി ഈ വിദ്യാലയം മാറി.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.238206,75.801314|zoom=16}} |


"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._ആഴ്ചവട്ടം&oldid=401377" എന്ന താളിൽനിന്ന് ശേഖരിച്ചത്