ഉള്ളടക്കത്തിലേക്ക് പോവുക

ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി. ജി. എൽ. പി. എസ്. ഈസ്റ്റ് കല്ലായി
വിലാസം
ഈസ്ററ് കല്ലായി, കോഴിക്കോട്

കല്ലായിപി.ഒ, കോഴിക്കോട്
,
673303
സ്ഥാപിതം30 - 05 - 1925
വിവരങ്ങൾ
ഇമെയിൽgglpskallai@gmail.com
കോഡുകൾ
സ്കൂൾ കോഡ്17201 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവസുമതി കെ.എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി കല്ലായി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗണപത് എൽ.പി സ്കൂൾ.

ചരിത്രം

കല്ലായി പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി നാട്ടുകാരുടെയും സാംസ്കാരിക നായകന്മാരുടെയും ചിരകാലഭിലാഷത്തിന്റെയും തുടർന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.

==ഭൗതികസൗകരൃങ്ങൾ==രണ്ടു കെട്ടിടങ്ങൾ .അതിൽ ഒന്ന് ഉപയോഗ ശൂന്യമായിക്കിടക്കുന്നു .ആവശ്യത്തിന് സൗകര്യമില്ലാത്ത 4 ക്ലാസ് മുറികൾ.പഴയ രീതിയിലുള്ള ടോയ്‌ലറ്റാണ് കുട്ടികൾക്കുള്ളത് .മഴക്കാലം കുട്ടികൾ ബുദ്ധിമുട്ടുന്നു.അധ്യാപകർക്ക് പ്രത്യേകം ടോയ്‌ലെറ്റില്ല.ചെറിയ കളിസ്ഥലമുണ്ട് .കുടിവെള്ളം, ഗതാഗതം എന്നീ സൗകര്യങ്ങളുണ്ട്. തിരുത്തണം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. തങ്കമണി
  2. വർഗ്‌ഗീസ്
  3. ചാണ്ടി അഗസ്റ്റിൻ

== നേട്ടങ്ങൾ ==2016 ൽ വിദ്യാരംഗം കലാ-സാഹിത്യവേദിയുമായി ബന്ധപ്പെട്ട് ജൂലൈ 4 നു നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ക്വിസ്സിൽ രണ്ടാം സ്ഥാനം ലഭിച്ചു .2016 ൽ സബ്ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി നടന്ന ശാസ്ത്ര ക്വിസ്സിലിയും സാമൂഹ്യ ശാസ്ത്ര ക്വിസ്സിലും ഒന്നാം സ്ഥാനവും ഗണിത ക്വിസ്സിൽ നാലാം സ്ഥാനവും ലഭിച്ചു .വെജിറ്റബിൾ പ്രിന്റിങ്ങിൽ മൂന്നാം സ്ഥാനം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}