തളിക്കുളങ്ങര എ. എൽ. പി. എസ്.
തളിക്കുളങ്ങര എ. എൽ. പി. എസ്. | |
---|---|
വിലാസം | |
മാങ്കാവ്, കോഴിക്കോട് മാങ്കാവ് പി.ഒ, കോഴിക്കോട് 07 , 673007 | |
സ്ഥാപിതം | 1 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 9497084601 |
ഇമെയിൽ | thalikkulangaraalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17232 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബൂബക്കർ.പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
മാങ്കാവിൽ സ്ഥിതിചെയ്യുന്നു.
ചരിത്രം
വളയനാട് വില്ലേജിൽ മാങ്കാവ് തളിക്കുളങ്ങര പ്രദേശത്തെ ഏക പൊതു വിദ്യാലയമാണ് തളിക്കുളങ്ങര എ എൽ പി സ്കൂൾ.കോഴിക്കോട് മിനി ബൈപാസിൽ മാങ്കാവിൽ നിന്നും 300 മീററർ അകലെ(മേത്തോട്ട് താഴം റോഡിൽ)സ്ഥിതി ചെയ്യുന്നു.ഏകദേശം നൂറുവർഷം മുന്പ് ഓത്തു പള്ളിയായി തുടങ്ങിയ ഈ വിദ്യാലയം പിൽകാലത്ത് തളിക്കുളങ്ങര എ എൽ പി സ്കൂളായി മാറി.
ഭൗതികസൗകരൃങ്ങൾ
എട്ട് ക്ളാസ് മുറികളോട് കൂടിയ വിദ്യാലയത്തിൽ കംപ്യൂട്ടർ ലാബ്,മികച്ചലൈബ്രറി തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും അധ്യാപകരും രക്ഷിതാക്കളും ചേർന്നു ഒരുക്കിയിട്ടുണ്ട്.വിദ്യാർഥികൾക്ക് വാഹനത്തിൽ സൗജന്യ യാത്ര ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്.ഒന്നാം ക്ലാസിലും രണ്ടാം ക്ളാസിലും കുട്ടികൾക്ക് ഇരിക്കാൻ ഫൈബർ കസേര,ശീതീകരിച്ച ക്ളാസ് മുറി മുതലായവ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
== മുൻ സാരഥികൾ
- ജാനകി ടീച്ചർ ,ഭാസ്കരൻ മാസറ്റർ,ദമയന്തി ടീച്ചർ,പുരുഷോത്തമൻ മാസ്ററർ
- ശോഭന ടീച്ചർ,രജനി ടീച്ചർ
- ഇന്ദിര ടിച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പതിയേരി ബാബു, പ്രഭാകരൻ വെളുത്തേടത്ത്
- ദാസൻ വേലുക്കണ്ടി, സദാനന്ദൻ ,ഭരതൻ
- ശ്രീനിവാസൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2388386,75.8049538|zoom=13}}