ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.എസ് കാനഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എം.എൽ.പി.എസ് കാനഞ്ചേരി
വിലാസം
കാനാഞ്ചേരി

രണ്ടത്താണി (പി.ഒ)
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽgmlpskananchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്19324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി.
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോപിനാഥൻ.എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി പഞ്ചായത്തിലെ 15ാം വാർഡിൽ കാനാഞ്ചേരി എന്ന സ്ഥലത്ത് മുസ്ലീം പള്ളി വക വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1912 ന് മുമ്പ് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കാലത്താണ് ഈ വിദ്യാലയം സ്ഥാപിതമായത്.1981ന് മുമ്പ് 5ാം തരവും ഈ സ്കൂളിൽ ഉണ്ടായിരുന്നു.പിന്നീട് 5 ാം തരം എടുത്തു കളയുകയാണുണ്ടായത്.

വാടക കെട്ടിടം കമ്പ്യൂട്ടർ ലാബ് പ്രീ പ്രൈമറി കളിസ്ഥലം പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_കാനഞ്ചേരി&oldid=399435" എന്ന താളിൽനിന്ന് ശേഖരിച്ചത്