ജി.എം.എൽ.പി.എസ് കാനഞ്ചേരി/എന്റെ ഗ്രാമം
കാനഞ്ചേരി
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ കൽപകഞ്ചേരി പഞ്ചായത്തിലെ 15-ആം വാർഡ് ആയ കാനഞ്ചേരി എന്ന സ്ഥലത്തു മുനവറുൽ ഇസ്ലാം സഭയുടെ വകയായുള്ള വാടകകെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1912 ന് മുൻപ് മലബാർ ഡിസ്ട്രിക് ബോർഡിന്റെ കാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമാണ്. [[
ഭൗതിക സാഹചര്യം
വാടക കെട്ടിട്ടത്തിലാന്നെങ്കിലും ഉറപ്പുള്ള കെട്ടിടമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യമുണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനു നല്ല അടുക്കളയും സ്റ്റോർ റൂമും ലഭ്യമാണ്. എല്ലാ ക്ലാസ്സുകളിലും ഫാൻ, ലൈറ്റ് എന്നിവ ലഭ്യമാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
*കാനഞ്ചേരി പള്ളി
*ചിനക്കൽ ആയുർവേദ ഹോസ്പിറ്റൽ
*മൃഗശുപത്രി
ശ്രദ്ധേയരായ വ്യക്തികൾ
*അബ്ദുൾ മജീദ് (agriculture officer )
*ഡോ :ഖയരുന്നീസ (എംബിബിസ് )
*ഡോ :റിഷാദ്
*വഹാബ് മൂപ്പൻ (കർഷകൻ )
ആരാധനാലയങ്ങൾ
കാനഞ്ചേരി ജുമാമസ്ജിദ്
കിഴക്കേപ്പുറം പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GMLPS കൽപകഞ്ചേരി
GMLP പാറപ്പുറം