ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== മണിമൂളി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ,വഴിക്കടവ് ഗ്രാമ പഞ്ചായത്തിൽ പ്പെട്ട കർഷക ഗ്രാമമാണ് മണിമൂളി' തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമം നീലഗിരി താഴ്‌വരയുടെ മനോഹാരിതയിൽ പച്ചപുതച്ചു തലയെടുപ്പോടെ നിൽക്കുന്നു.