ഗണിതശാസ്ത്രപദസൂചി
ഇംഗ്ലീഷ് | മലയാളം |
---|---|
Addition | സങ്കലനം |
Applied Mathematics | പ്രയുക്ത ഗണിതം |
Polynomial | ബഹുപദം |
Deterministic | നിർണ്ണീതം |
Square | സമചതുരം |
Subtraction | വ്യവകലനം |
Expression | വ്യഞ്ജകം |
Non-Deterministic | അനിർണ്ണീതം |
Quadratic equation | ദ്വിമാന സമവാക്യം |
Multiplication | ഗുണനം |
Variable | ചരം |
Problem | പ്രശ്നം |
Linear equation | ഏകമാന സമവാക്യം |
Linear equation | രേഖീയ സമവാക്യം |
Division | ഹരണം |
Constant | സ്ഥിരാങ്കം |
Definition | നിർവചനം |
Binomial | ദ്വിപദം |
Polygon | ബഹുഭുജം |
Whole number | അഖണ്ഡസംഖ്യ |
Integer | പൂർണ്ണസംഖ്യ |
Theory | സിദ്ധാന്തം |
Monomial | ഏകപദം |
Triangle | ത്രികോണം |
Exponent | ഘാതം |
Corollary | അനുനിയമം |
Graph of a function | ഒരു ഏകദത്തിന്റെ ലേഖ |
Quadrilateral | ചതുർഭുജം |
Algorithm | ക്രിയാക്രമം |
Formula | സൂത്രവാക്യം |
graph (graph theory) | ലേഖ (ലേഖാസിദ്ധാന്തം) |
Equilateral Triangle | സമഭുജ ത്രികോണം |
Coefficient | ഗുണാങ്കം |
Logarithm | ലോഗരിതം |
Vertex | ശീർഷം |
Isosceless Triangle | സമപാർശ്വ ത്രികോണം |
Degree (of polynomial) | കൃത്യങ്കം |
Real numbers | വാസ്തവിക സംഖ്യകൾ |
Node | |
Right-angled Triangle | മട്ടത്രികോണം |
Linear (polynomial) | രേഖീയം |
Square root | വർഗ്ഗമൂലം |
Vector | സദിശം |
Scalar | അദിശം |
Child (node) | |
Obtuse-angled Triangle | വിഷമ ത്രികോണം |
Quadratic (polynomial) | ദ്വിഘാതം |
Square (of a no.) | വർഗ്ഗം |
Pparent (node) | |
Acute-angled Triangle | ന്യൂനത്രികോണം |
Cubic (polynomial) | ത്രിഘാതം |
Function | ഏകദം/ഫലനം |
Edge | വക്ക് |
Hypotenuse | കർണ്ണം |
Commutative | സംക്രമം/ക്രമം |
Rational numbers | ഭിന്നസംഖ്യ |
Right-angle | മട്ടകോൺ |
Associative | സംയോജനം/സാഹചര്യം |
Irrational numbers | അഭിന്നസംഖ്യ |
Trigonometry | ത്രികോണമിതി |
Distributive | വിതരണക്രമം |
Complex number | സമ്മിശ്രസംഖ്യ/സങ്കീർണ്ണസംഖ്യ |
Planar Trignometry | പ്രതല ത്രികോണമിതി |
Term (of a polynomial) | പദം |
Imaginary number | അവാസ്തവിക സംഖ്യ |
Spherical Trignometry | ഗോളീയ ത്രികോണമിതി |
Operator | സംകാരകം |
Algebra | ബീജഗണിതം |
Natural numbers | എണ്ണൽ സംഖ്യ |
Free variable | സ്വതന്ത്രചരം |
Matrix | ചതുരമൂശ |
Odd Number | ഒറ്റസംഖ്യ |
Bound variable | ബദ്ധചരം |
Equation | സമവാക്യം |
Even Numbers | ഇരട്ട സംഖ്യകൾ |
Complexity theory | സങ്കീർണതാസിദ്ധാന്തം |
Vector | സദിശം |