രേഖീയ സമവാക്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:FuncionLineal02.svg
ഏകമാന സമവാക്യങ്ങളുടെ ആരേഖചിത്രീകരണം

നിർദ്ദിഷ്ടചരങ്ങളുടെ ഏറ്റവും കൂടിയ ഘാതം 1 ആയ സമീകരണമാണ് ഏകമാന സമവാക്യം. ഒന്നാം കൃതിയിലുള്ള ഒരു ചരത്തിന്റേയും സ്ഥിരാങ്കത്തിന്റേയും ഗുണനമോ അഥവാ സ്ഥിരാങ്കം മാത്രമോ ആയ ഒരു ബീജീയ സമവാക്യമാണ് ഏകമാന സമവാക്യം അഥവാ രേഖീയ സമവാക്യം. ഒന്നാം കൃതിയിലുള്ള ഒന്നോ രണ്ടോ അതിൽക്കൂടുതലോ ചരങ്ങൾ ഒരു ഏകമാന സമവാക്യത്തിനുണ്ടാവാം. ഒരു ഏകമാന സമവാക്യത്തിന്റെ പൊതുരൂപം

<math>y = mx + b,\,</math>

ആണ്. ഇവിടെ mഉം b ഉം സ്ഥിരാങ്കങ്ങളാണ്. രേഖീയം എന്ന പേരിനുകാരണം ഈ സമവാക്യത്തിന്റെ നിർദ്ധാരണമൂല്യങ്ങൾ പ്രതലത്തിൽ ഒരു നേർരേഖ രൂപീകരിക്കുന്നു എന്നതിനാലാണ്. m എന്ന സ്ഥിരാങ്കം നേർരേഖയുടെ ചെരിവിനെ(Slope) സൂചിപ്പിക്കുന്നു.b എന്ന സ്ഥിരാങ്കം നേർരേഖ ,Yഅക്ഷത്തിന് കുറുകെകടക്കുമ്പോഴുണ്ടാകുന്ന ബിന്ദുവിനെ സൂചിപ്പിക്കുന്നു.

ar:معادلة خطية be-x-old:Лінейнае раўнаньне ca:Equació lineal cs:Lineární rovnice de:Lineare Gleichung en:Linear equation eo:Lineara ekvacio es:Ecuación de primer grado et:Lineaarvõrrand eu:Zuzen baten ekuazio fr:Équation linéaire he:משוואה לינארית hi:रेखीय समीकरण id:Persamaan Linear is:Línuleg jafna it:Equazione lineare ja:線型方程式 km:សមីការ​ដឺក្រេ​ទី១ ko:일차 방정식 lmo:Equazziun lineara mk:Линеарна равенка nl:Lineaire vergelijking pl:Równanie liniowe pt:Equação linear ru:Линейное уравнение sk:Lineárna rovnica sl:Linearna enačba sv:Linjär ekvation th:สมการเชิงเส้น tr:Doğrusal denklem uk:Лінійне рівняння uz:Chiziqli tenglama vi:Phương trình tuyến tính vls:Êestegroadsvergelykinge zh:一次方程


"https://schoolwiki.in/index.php?title=രേഖീയ_സമവാക്യം&oldid=394205" എന്ന താളിൽനിന്ന് ശേഖരിച്ചത്