എ. എൽ. പി. എസ്. പെരിഞ്ചേരി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ. എൽ. പി. എസ്. പെരിഞ്ചേരി | |
|---|---|
| പ്രമാണം:എ. എൽ. പി. എസ്. പെരിഞ്ചേരി.jpg | |
| വിലാസം | |
പെരിഞ്ചേരി പെരിഞ്ചേരി പി ഓ ,തൃശ്ശൂർ , 680306 | |
| സ്ഥാപിതം | 18 - ഒക്ടോബർ - 1915 |
| വിവരങ്ങൾ | |
| ഫോൺ | 0487 235 7568 |
| ഇമെയിൽ | alpsperinchery@gmail.com |
| വെബ്‍സൈറ്റ് | alpsperinchery.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22220 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രസാദ് എം കെ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
ചരിത്രം
പ്രമുഖനായ സ്വാതന്ത്ര്യസമരസേനാനി ശ്രീ. വി. ആർ. കൃഷ്ണനെഴുത്തച്ചൻ , കവി ശ്രീ മുല്ലനേഴി എന്നിവർ ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ – കലാ സാഹിത്യ – സാംസ്കാരികരംഗങ്ങളിൽ പ്രതിഭ തെളിയിച്ച വ്യക്തികൾ ആദ്യാക്ഷരം കുറിച്ച പ്രാഥമിക വിദ്യാലയമാണ് പെരിഞ്ചേരി എ . എൽ . പി . സ്കൂൾ . 1915 ഒക്ടോബർ 18 ന് വിജയദശമി ദിനത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ ശ്രീ. വി. കെ . നാരായണൻ എഴുത്തച്ചനും പ്രധാന അദ്ധ്യാപകൻ ശ്രീ . ടി. വി. ശൂലപാണിവാരിയരും ആയിരുന്നു. 1916 ജൂലൈ മാസത്തിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു