എസ്.എസ്.എച്ച്.എസ് തോക്കുപാറ

Schoolwiki സംരംഭത്തിൽ നിന്ന്
05:36, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്.എസ്.എച്ച്.എസ് തോക്കുപാറ
വിലാസം
തോക്കുപാറ

തോക്കുപാറ പി.ഒ,
ഇടുക്കി
,
685565
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ04865 263110
കോഡുകൾ
സ്കൂൾ കോഡ്29035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതിമോൾ വി. എ.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




അടിമാലിയിൽ നിന്നും 14 കി. മീ. അകലെയായി തോക്കുപാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

സെൻറ് സെബാസ്റ്റൻസ് ഹൈസ്കൂൾ തോക്കുപാറ ഇടുക്കിജില്ലയിലെദേവിക്കുളം താലൂക്കിൽ തോക്കുപാറ ഗ്രാമത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്‍ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റൻസ് ഹൈസ്കൂൾ. ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. സെൻറ് സെബാസ്റ്റൻസിന്റെ ചരിത്രം 1982 -ൽ തുടങ്ങുന്നു. റവ. ഫാദർ. മാത്യു വടക്കുംപാടത്തിന്റെ ശ്രമഫലമായി 1983 ജൂണിൽ സ്കൂളിനംഗീകാരം ലഭിച്ചു. ഈ സ്കൂളിന്റെ പ്രഥമഹെഡ്മാസ്റ്റർ ശ്രീ കെ.വി. ജോൺ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Augasty shajan Joseph

വഴികാട്ടി