ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട്

04:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട്
വിലാസം
കണ്ണൂർ

ജി എച് എസ് എസ് മുഴപ്പിലങ്ങാട്,
(പോസ്റ്റ് ) മുഴപ്പിലങ്ങാട്,
കണ്ണൂർ
,
670662
സ്ഥാപിതം29 - 06 - 1982
വിവരങ്ങൾ
ഫോൺ04972833735
ഇമെയിൽghssmuzhappilangad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോൺസൺ ഫെർണാണ്ടസ്
പ്രധാന അദ്ധ്യാപകൻബാബു മഹേശ്വരി പ്രസാദ്. എൻ.കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി വിദ്യാലയമാണിത്. മുഴപ്പിലങ്ങാട് എഡു‍‍ക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ 1982 ൽ മുഴപ്പിലങ്ങാട് ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടു. 1982 ൽ എട്ടാം തരവും, 1983 ൽ ഒമ്പതാം തരവും, 1984 ൽ പത്താം തരവും ആരംഭിച്ചു. സൊസൈറ്റിയുടെ തീരുമാനം അനുസരിച്ച് 1997ൽ സ്കൂൾ ഗവണ്മെന്റിനു വിട്ടുകൊടുക്കുകയും ഇത് ഗവണ്മെന്റ് ഹൈസ്കൂൾ ആയി മാറുകയും ചെയ്തു. 2000 ൽ ഇവിടെ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. അതോടെ മുഴപ്പിലങ്ങാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളാണ് ഇവിടെയുള്ളത്.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്. 22 മുറികളിലായി ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ക്ലാസുകൾ പ്രവർത്തിക്കൂന്നു. സ്കൂളിന് പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സീഡ് പ്രൊഗ്രാം
  • കരിയർ ഗൈഡൻസ്
  • കൗൺസലിംഗ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എൻ എസ് എസ്
  • ജെ ആർ സി
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സാമുഹ്യശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ടൂറിസം ക്ലബ്ബ്
  • കാർഷിക ക്ലബ്ബ്


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

  1. ഇ പി ജനാർദ്ദൻ (1982-2002)
  2. പി ഭരതൻ
  3. കെ അബുബക്കർ
  4. മീര കക്കരയിൽ
  5. പാർവ്വതി പി.
  6. പ്രസന്നകുമാരി
  7. സോമൻ
  8. ഖൈറുന്നിസ
  9. വിജയൻ.കെ.എം
  10. മോഹനൻ.കെ
  11. വസന്ത.കെ.കെ
  12. രമാഭായ്.കെ.
  13. ധനേഷ്. കെ.പി.
  14. ബാബു മഹേശ്വരി പ്രസാദ്(2017- )

സ്കൂളിന്റെ പ്രിൻസിപ്പാൾമാർ

  1. ഇ പി ജനാർദ്ദൻ(2000-2002)

എത്തിച്ചേരാനുള്ള വഴി

തലശ്ശേരി-കണ്ണൂർ ദേശീയപാതയിൽ (NH 66) മുഴപ്പിലങ്ങാട് FCI ധാന്യസംഭരണശാലയുടെ സമീപത്ത് നിന്നും 750 മീറ്റർ കിഴക്കോട്ട് മാറി ശ്രീ കൂറുംബ കാവിന് സമിപം. ദൂരം: തലശ്ശേരിയിൽ നിന്നും 8 കി.മി, കണ്ണൂരിൽ നിന്നും 14 കി.മി. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എടക്കാട്.

ചിത്രശാല