എ.എം.എൽ.പി.എസ്. പരിയാപുരം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.എസ്. പരിയാപുരം | |
---|---|
![]() | |
വിലാസം | |
പരിയാപുരം എ എം എൽ പി എസ് പരിയാപുരം
, പുത്തനങ്ങാടി (പി.ഒ) അങ്ങാടിപ്പുറം മങ്കട സബ് ജില്ല മലപ്പുറം679321 | |
സ്ഥാപിതം | 1 - 6 - 1925 |
വിവരങ്ങൾ | |
ഫോൺ | 9961233413 |
ഇമെയിൽ | amlpspariyapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18632 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. പരിയാപുരം എ.എം.എൽ.പി.എസ് 1925 ലാണ് സ്ഥാപിതമായത് ഓത്തുപള്ളിയും സ്‌കൂളും കൂടിയാണ് തുടക്കം. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സാണ് അനുവദിച്ചത് ,പിന്നീട് KER അനുശാസിക്കുന്ന ഈ കെട്ടിടം സ്ഥാപിച്ചു. ഇപ്പോൾ ഒന്നു മുതൽ നാലുവരെ 2 ഡിവിഷൻ വീതം പ്രവർത്തിച്ചുവരുന്നു..
ഭൗതികസൗകര്യങ്ങൾ
ഏകദേശം 44. സെന്റ് സ്ഥലത്ത് സ്ഥാപിതമായ സ്കൂളിൽ ചുറ്റുമതിലുണ്ട് .8 ക്ലാസ്സ് മുറി ഒരു ഓഫീസ് റൂം ,കമ്പ്യൂട്ടർ ലാബ്, ഒരു അടുക്കള സ്റ്റോർ റൂം എന്നിവ ഉണ്ട്. വെള്ളം വറ്റാത്ത കിണറും, അടച്ചുറപ്പുള്ള ബാത്ത് റൂമുകളും ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും5 മൂത്രപ്പുര വീതവും 2 കക്കൂസും ഉണ്ട്. ജലസംഭരണിയും .ചെറിയ പച്ചക്കറി തോട്ടവും ,കുട്ടികളുടെ പൂന്തോട്ടവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വായനാമൂല
- കമ്പ്യൂട്ടർ ലാമ്പ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.