എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം

22:31, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എസ്. എം. എൽ.പി സ്കൂൾ ഏഴൂമുട്ടം
വിലാസം
ഏഴുമുട്ടം

ഏഴുമുട്ടം
,
685605
സ്ഥാപിതം4 - 1956
വിവരങ്ങൾ
ഫോൺ04862262313
ഇമെയിൽhmsmlps7muttom@gmail.com
കോഡുകൾ
സ്കൂൾ കോഡ്29342 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാൻസി മാത്യു
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

ഏഴുമുട്ടം ഗ്രാമത്തിന്റെ ദീപസ്തംഭമായി ശോഭിക്കുന്ന സെന്റ് മേരീസ് എൽ.പി. സ്കൂൾ 1956 ജൂൺ മാസം 4-ാം തീയതി സ്ഥാപിതമായി.ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്കിൽ കരിമണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആദ്യത്തെ മാനേജർ മുതലക്കോടം പള്ളി വികാരി റവ.ഫാ.ജേക്കബ് തേവർപാടം ആയിരുന്നു.നാട്ടുകാരുടെ സഹായത്തോടെ 50സെന്റ് സ്ഥലം വാങ്ങി മാനേജരുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടം പണിതു.

    21-5-1956-ലെ തിരു-കൊച്ചി വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവനുസരിച്ച 25-5-1956-ൽ അഡ്മി‍ഷൻ ആരംഭിച്ചു.1,2 ക്ലാസുകളിലായി 120 കുട്ടികൾക്കാണ് ആദ്യവർഷം അഡ്മിഷൻ നൽകിയത്.ഈ നാട്ടുകാരനായ ശ്രീ സി.ഒ. വർക്കി ചീരാംകുന്നുമേൽ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു.തുടർന്ന് 5-ാം ക്ലാസുവരെ ഉണ്ടായിരുന്നു.ഒന്നുമുതൽ നാലുവരെ പ്രൈമറിവിഭാഗം ആക്കിയതിന്റെ വെളിച്ചത്തിൽ 1963 ഏപ്രിൽ മുതൽ 5-ാം ക്ലാസ് നിർത്തൽ ചെയ്തു.കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ സ്കൂൾ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലാണ്.കരിമണ്ണൂർ ബി.ആർ.സി.യുടെ പരിധിയിലുമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി