സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം
വിലാസം
വല്ലാർപാടം

വല്ലാർപാടം പി.ഒ,
എറണാകുളം
,
682504
,
എറണാകുളം ജില്ല
സ്ഥാപിതം1 - june - 1899
വിവരങ്ങൾ
ഫോൺ04842750406
ഇമെയിൽstmaryshsvallarpadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്26026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻറാണി എം.എ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അറബിക്കടലിന്റെ റാണി ​എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊച്ചിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന "വല്ലാർപാടം" എന്ന കൊച്ചു പ്രദേശം. പല വൻ വികസന പദ്ധതികളും അതുമൂലമുലമുണ്ടാകുന്ന മാറ്റങ്ങളും ഏറ്റുവാങ്ങുന്ന വല്ലാർപാടം പ്രദേശത്തിന്റെ എല്ലാവിധ പുരോഗതികൾക്കും സാക്ഷ്യം വഹിച്ചുകൊണ്ട് വർഷങ്ങളുടെ പഴക്കവും പേറി ഉയർന്നുനില്കുന്ന ഏക സാംസ്കാരിക സ്ഥാപനമാണ് വല്ലാർപാടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ.അറിവിന്റെ പാഠങ്ങൾ ഒരു പ്രദേശത്തിന് നല്കിക്കൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം 1899-ൽ ഒരു എൽ പി സ്കൂളായി സ്ഥാപിതമായി.1957 ൽ യുപി സ്കൂൾ ആരംഭിക്കുകയും 1966 ജൂണിൽ ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു. ഇപ്പോൾ ഒരു ഹയർ സെക്കണ്ടറി സ്കൂൾ ആയും കൂടി ഉയർന്ന് ഒരു പ്രദേശത്തിന്റെ തന്നെ അഭിമാനവും പ്രതീക്ഷയുമായി ഉയരുകയാണ് ‍ഞങ്ങളുടെ വിദ്യാലയം..LKG മുതൽ12ക്ളാസ്സ് വരെ750 വിദ്യാർത്ഥികൾ പഠിക്കുന്നു.ആകെ 19 ഡിവിഷനുകളും 27അദ്ദ്യാപകരും 5 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.പ്രസിദ്ധമായ വല്ലാർപാടം പള്ളി യുടെ പള്ളിക്കൂടമായിട്ടാണ് സ്ഥാപിതമായതെങ്കിലും 1978 മുതൽ വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തനം നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

"സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ "

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുനിൽ വല്ലാർപാടം" (ചിത്രകാരൻ)


മികവുകൾ

JRC CADETS
JRC Cadets

വഴികാട്ടി

<googlemap version="0.9" lat="9.988948" lon="76.249602" zoom="16">

9.989125, 76.249502/home/user1/Desktop/pic26026.JPG/home/user1/Desktop/pic26026.JPG/home/user1/Desktop/pic26026.JPG </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾഹൈക്കോർട്ടിൽ നിന്നും വൈപ്പിൻ പറവൂർ ബസിൽ കയറിയാൽ ഇവിടെ എത്താം.