കെ.എം.ഇ.എ. അൽമനാർ ഹയർ സെക്കണ്ടറി സ്കൂൾ

19:16, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
കെ.എം.ഇ.എ. അൽമനാർ ഹയർ സെക്കണ്ടറി സ്കൂൾ
വിലാസം
എടത്തല

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ





ആമുഖം

എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള മുസ്ലീം എഡ്യുക്കേഷണൽ അസോസിയേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിയ്‌ക്കുന്ന ഇംഗ്ലീഷ്‌ മീഡിയം അൺ എയ്‌ഡഡ്‌ സ്‌ക്കൂളാണ്‌.1995 ൽ ഹൈസ്‌ക്കൂളായി പ്രവർത്തനം ആരംഭിച്ചു.1998 മാർച്ചിൽ ആദ്യത്തെ ബാച്ച്‌ കുട്ടികൾ എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതി.2003 ൽ ഹയർ സെക്കന്ററി സ്‌ക്കൂളായി ഉയർത്തപ്പെട്ടു.നഴ്‌സറി ക്ലാസ്സുകൾ മുതൽ ഹയർ സെക്കന്ററി വരെ ഇപ്പോൾ പ്രവർത്തിയ്‌ക്കുന്നു.670 വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.35 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഉണ്ട്‌. ഈ സ്‌ക്കൂളിൽ എല്ലാവിധ സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്‌,സയൻസ്‌ ലാബ്‌,ലൈബ്രറി,സി.ഡി.ലൈബ്രറി,ഇ-ലേണിംഗ്‌ ക്ലാസ്സ്‌റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.കായിക പരിശീലനത്തിനായി ഫുട്‌ബോൾ കോർട്ട്‌,ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്‌ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌.സ്‌ക്കൂൾ ബസ്‌ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്‌.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ