സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
പ്രമാണം:.jpg
വിലാസം
കണ്ണമാലി

പള്ളുരുത്തി .പി.ഒ,
കൊച്ചി
,
682005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ








ആമുഖം

1941 ൽ ആരംഭിച്ചസ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു. ഷെവ: ബി.എം.എഡ്‌വേർഡ് ആണ്സ്‌ക്കൂൾ മാനേജർ. ഇപ്പോൾആകെ 14ഡിവിഷനുകൾ -എൽ.പിവിഭാഗംഇല്ല,യു.പി-6,ഹൈസ്‌ക്കൂൾ-8. 4ഓഫീസ്സ്റ്റാഫ്, 20അദ്ധ്യാപകർ, ഹെഡ്മാസ്റ്റർ എന്നിവർഉൾപ്പെടെ 25സ്റ്റാഫ്. ഇപ്പോഴത്തെഹെഡ്മാസ്റ്റർ ശ്രീജോസ്വില്ല്യം. 2011 മാർച്ച് 31 ന് അദ്ദേഹം റിട്ടയർ ചെയ്തു. പുതിയ ഹെഡ്ഡ്മിസ് ട്രസ് ശ്രീമതി. മരിയ സോഫിയ. ആകെ526വിദ്യാർത്ഥികൾപഠിക്കുന്നു.


അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളുംമത്‌സ്യതൊഴിലാളികളുടെ മക്കളാണ്. തീരപ്രദേശത്തെസ്‌ക്കൂളുകളിൽമികച്ചഎസ്.എസ്.എൽ.സി.റിസൽട്ട് വർഷാവർഷംനിലനിർത്തിപോരുന്നു.2011 മാർച്ചിൽ S.S.LC പരീക്ഷഎഴുതിയ 78 ൽ 74 കുട്ടികൾ പാസ്സായി.4 കുട്ടികൾ സേ എഴുതി വിജയിച്ചു.

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

 പ്രവർത്തിച്ചു വരുന്ന ക്ളബുകൾ:- 

ഐടി,എക്കൊ,ഹെൽത്ത്,അഗ്രി, സോഷ്യൽ സയൻസ്,ഫിസ്ക്സ്,കെമസ്ട്രി,ബയോളജി,മാത് സ്

യാത്രാസൗകര്യം

== മേൽവിലാസം

== ST. MARY'S H.S KANNAMALY, KANNAMALY P.O, KOCHI - 682 008.

ഫോൺ: 04842247930 Email: stmaryshskannamaly@gmail.com