ജി എച്ച് എസ്സ് എസ്സ് മൊറാഴ/പ്രാദേശിക പത്രം
ഗുരുവന്ദനം
അധ്യാപകദിനാഘോഷത്തിന്റെഭാഗമായി ഗുരുവന്ദനം നടത്തി.മോറാഴ സെന്‍ട്രല്‍ യു പി സ്കൂളിലെ പ്രധാനാധ്യപകനായിരുന്ന ശ്രീ കുഞ്ഞിരാമമാരാരെ കെ പി ഗീത ടീച്ചര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.ശ്രീ ദേവരാജന്‍
അധ്യക്ഷനായിരുന്നു.