എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/പ്രാദേശിക പത്രം
ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം
ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം തൊടുപുഴ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ 07/09/2017 വ്യാഴാഴ്ച ആരംഭിച്ചു. മലയാളം കമ്പ്യൂട്ടിംഗ് , ഇന്റര്‍നെറ്റ് & സൈബര്‍ സേഫ്റ്റി എന്നിവയില്‍ പരിശീലനം നല്‍കി. 08/09/2017 ന് 4.30ന് പരിശീലന പരിപാടികള്‍ സമാപിച്ചു. നാല് സ്ക്കൂളുകളില്‍ നിന്നുള്ള ഇരുപത്തിയഞ്ച് കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.