ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ/ഗ്രന്ഥശാല
=
ലൈബ്രറി
=
=== അധികവായന പ്രോത്സാഹിപ്പിക്കുന്നു കുട്ടികളെക്കൊണ്ട് ആസ്വാദന കുറിപ്പ് എഴുതിപ്പിക്കുന്നു വായിച്ച പുസ്തകങ്ങളിലെ ഭാഗങ്ങള്‍ അസ്സെംബ്ലിയില്‍ വായിപ്പിക്കുന്നു പത്രങ്ങള്‍, ആനുകാലികങ്ങള്‍, എന്നിവ ലഭ്യമാക്കുന്നു. ലൈബ്രറി എല്ലാ ദിവാസ്വവും തുറന്നു പ്രവര്‍ത്തിക്കുന്നു മാസത്തില്‍ ഒരിക്കല്‍ വായിച്ചാ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നു ===