ജി.എച്ച്.എസ്. പേരാമ്പ്ര പ്ലാന്റേഷൻ/സയൻസ് ക്ലബ്ബ്-17
സയന്‍സ് ക്ലബ്
2017-18 അധ്യായന വര്‍ഷത്തെ സയന്‍സ് ക്ലബ് 22-6 -2017 ന് രൂപീകരിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ .അഷ്റഫ് ക്ലബ് ഉദ്ഘാടനം ചെയ്തു.സയന്‍സ് ക്ലബ് സ്പോണ്‍സറായ സുമേഷ് മാസ്റ്ററുടെ നേതൃത്ത്വത്തില്‍ ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര മാജിക്കുകളും അവതരിപ്പിച്ചു.